Album: Aadam Paadam
Music: Hesham Abdul Wahab, Vineeth Sreenivasan, Vinayak Sasikumar
Lyrics: Vinayak Sasikumar
Label: Appu Pathu Pappu Production House
Released: 2023-06-05
Duration: 03:11
Downloads: 1161
പാറി വാ കേറി വാ ജീവിതത്തിൻ്റെ Bgm-ൻ താളമോ തേടുവാൻ നേരമായി
നൊമ്പരം കൊണ്ടിനി പമ്പരം പോലെ ചുറ്റാതെ നീ തേടും സന്തോഷം നിന്നിലായ്
ആടാം പാടാം ലോകം മൊത്തം കണ്ടോട്ടെ നല്ല കാലം വരും
Its Okay അതിലായിരം ആയിരം നിനവുകളാടും Everything Is Gone Be
Okay പാറി വാ കേറി വാ നൂലു കെട്ടാത്ത പട്ടം
പോലെ ഈ നാടിതാ കാണുവാൻ നേരമായി എന്തിനും ഏതിനും ചങ്കിലെ തീ
എരിക്കാതെ നീ തേടും സന്തോഷം നിന്നിലായി തുറക്കാനുണ്ട് നെഞ്ചം ചിരിക്കാനാണ്
ജന്മം വേറെങ്ങും തേടണ്ട സ്വർഗം മുന്നിൽ കാണും ഭൂമിയിലായ് ആടാം
പാടാം ലോകം മൊത്തം കണ്ടോട്ടെ നല്ല കാലം വരും Its Okay
അതിലായിരം ആയിരം നിനവുകളാടും Everything Is Gone Be Okay
ഒഴുകും പുഴയും കുതിച്ചോടുന്ന കാറ്റും പോലെ ദൂരങ്ങൾ പോകാം വഴി ഒരുക്കാമിനി
നടക്കാമീ മനസ്സാകേയും വാടുമ്പോൾ നീ വേറെങ്ങും തേടണ്ട സ്വർഗം മുന്നിൽ കാണും
ഭൂമിയിലായ് ആടാം പാടാം ലോകം മൊത്തം കണ്ടോട്ടെ നല്ല കാലം
വരും Its Okay അതിലായിരം ആയിരം നിനവുകളാടും Everything Is Gone
Be Okay (once Again) ആടാം പാടാം ലോകം മൊത്തം
കണ്ടോട്ടെ നല്ല കാലം വരും Its Okay അതിലായിരം ആയിരം കനവുകളാടും
Everything Is Gone Be Okay