Album: Aanalla Pennalla
Singer: M.G. Sreekumar
Music: Ousepachan
Lyrics: S. Rameshan Nair
Label: East Coast Audio Entertainments
Released: 1999-11-30
Duration: 03:42
Downloads: 20545
ആണല്ലാ പെണ്ണല്ലാ അടിപൊളി വേഷം പെണ്ണായാൽ കാണില്ലേ പേരിനു നാണം ഊട്ടിയിൽ
പോയി പഠിച്ചാലും നാട്ടുനടപ്പു മറക്കാമോ മാനത്ത് പൊങ്ങി പറന്നാലും മണ്ണിനെ
വിട്ടുകളിക്കാമോ പോലീസേമാൻ്റെ പൊൻകുടമായാലും തൻറ്റേടം ഇങ്ങനെ ആകാമോ ആണല്ലാ പെണ്ണല്ലാ അടിപൊളി
വേഷം പെണ്ണായാൽ കാണില്ലേ പേരിനു നാണം സ്നേഹനിലാവല്ലേ നീ തീ
മഴ പെയ്താലോ എൻ്റെ പൂമിഴിയാളല്ലേ ഇന്നു പോരിനു കൂരമ്പെടുത്താലോ സ്നേഹനിലാവല്ലേ നീ
തീ മഴ പെയ്താലോ എൻ്റെ പൂമിഴിയാളല്ലേ ഇന്നു പോരിനു കൂരമ്പെടുത്താലോ
മുടിമുറിച്ചാലും, വർണ്ണകുടയെടുത്താലും കൊടിപിടിച്ചാലും, മുന്നിൽ പടനയിച്ചാലും കുരുത്തംകെട്ടവൾ ഇരിക്കും വീടിൻ്റെ അകത്തളം
നരകം (നരകം, നരകം) ആണല്ലാ പെണ്ണല്ലാ അടിപൊളി വേഷം പെണ്ണായാൽ കാണില്ലേ
പേരിനു നാണം, നാണം! കുഞ്ഞുകിനാവല്ലേ നീ കൂടു തകർത്താലോ മഞ്ഞണിപ്പൂവല്ലേ,
ഇന്നു മല്ലിനും വില്ലിനും വന്നാലോ കുഞ്ഞുകിനാവല്ലേ നീ കൂടു തകർത്താലോ എൻ്റെ
മഞ്ഞണിപ്പൂവല്ലേ, ഇന്നു മല്ലിനും വില്ലിനും വന്നാലോ തല മറന്നാലും ഉണ്ണാൻ
ഇല മറന്നാലും വഴി തടഞ്ഞാലും മൂന്നാം മിഴിതുറന്നാലും നാരീ ഭരിച്ചിടം നാരകം
നട്ടിടം നാടിനും വീടിനും നന്നല്ല (നന്നല്ല, നന്നല്ല, നന്നല്ലാ) ആണല്ലാ
പെണ്ണല്ലാ അടിപൊളി വേഷം പെണ്ണായാൽ കാണില്ലേ പേരിനു നാണം ഊട്ടിയിൽ പോയി
പഠിച്ചാലും നാട്ടുനടപ്പു മറക്കാമോ മാനത്ത് പൊങ്ങി പറന്നാലും മണ്ണിനെ വിട്ടുകളിക്കാമോ
പോലീസേമാൻ്റെ പൊൻകുടമായാലും തൻറ്റേടം ഇങ്ങനെ ആകാമോ ആണല്ലാ പെണ്ണല്ലാ അടിപൊളി വേഷം
പെണ്ണായാൽ കാണില്ലേ പേരിനു നാണം