Album: Aaraanu
Music: Keshav Vinod, Yakzan Gary Pereira, Neha Nair
Lyrics: Lal
Label: Cloud 9 Entertainments FZ-LLC
Released: 2023-03-30
Duration: 03:09
Downloads: 342
ആരാണിതാരാണിതെന്നെ തിരഞ്ഞു വന്നു ഇതാരാണിതാരാണുറക്കാതെ കൂട്ടുവന്നു ഹേ ആരറിഞ്ഞു രാവിതേറെയായതും രാത്രിമുല്ലകൾ
വിരിഞ്ഞതും ഞാനറിഞ്ഞതില്ലയെന്റെ ഉള്ളിലായ് ചിതറുമായിരം നിലാത്തിരി കാത്തു കാത്തു കാത്തിരുന്നു ഇന്നോളം
നിന്നെയാണോ? ഓർത്തു ചേർത്ത് വച്ചിരുന്നു കിനാക്കളെല്ലാം നിറങ്ങളായോ നേർത്ത കൂർത്ത സൂചികൊണ്ടെന്റെ
ചങ്കിനുള്ളിൽ വരച്ചുവെച്ചു ചേർന്നകാലം ഓർത്തിരിക്കാൻ എനിക്കു മാത്രം എനിക്കു മാത്രം ആദ്യമായ്
സ്വരങ്ങളായി വന്നു നീ കാതിലിന്നാ കാര്യമോതിയോ ആർദ്രമായ് മനസ്സുചൊല്ലി നീ അൾത്താര
മുന്നിലെന്റെ ചാരെയിൽ പ്രാവുകൾ കുശുമ്പിനാൽ കുറുകിയോ കുറുമ്പിനാലോ കൂട്ടുകാരി തഴുകിയോ വെറുതെ
നാണമായതാണോ കാത്തു കാത്തു കാത്തിരുന്നു ഇന്നോളം നിന്നെയാണോ? ഓർത്തു ചേർത്ത് വച്ചിരുന്നു
കിനാക്കളെല്ലാം നിറങ്ങളായോ നേർത്ത കൂർത്ത സൂചികൊണ്ടെന്റെ ചങ്കിനുള്ളിൽ വരച്ചുവെച്ചു ചേർന്നകാലം ഓർത്തിരിക്കാൻ
എനിക്കു മാത്രം എനിക്കു മാത്രം