Album: Aarambham
Music: P S Jayhari, Vineeth Sreenivasan, Vinayak Sasikumar
Lyrics: Vinayak Sasikumar
Label: Magic Frames Music
Released: 2023-10-06
Duration: 03:48
Downloads: 2211
ഗഗനമേ ഗതി മറന്നൊരു കാറ്റിൻ അഭയമാകുന്നുവോ തളിരിടാൻ പിറവി തേടിയതെല്ലാം ഋതു
തലോടുന്നുവോ ശിഥിലമാം വരകളൊടുവിലൊരു ഉരുവമാകുന്നുവോ അരുതിടാം പലതുമൊരു ശരിയായി സ്വയം നെഞ്ചറിയുകയോ
ഇതുനവാരംഭം ആരംഭമേ അതിരുമായുന്നൊരാനന്ദമേ ഇതു ശുഭാരംഭമാരംഭമേ കനിവാർന്ന യാനമേ ഇതുനവാരംഭം
ആരംഭമേ അതിരുമായുന്നൊരാനന്ദമേ ഇതു ശുഭാരംഭമാരംഭമേ കനിവാർന്ന യാനമേ കരിനിഴൽ മറവുമാറിയ
താളിൽ നിറമിടും ഭാവന അലസമാം വരിയിലും കവിതാംശം തിരയുമീ ചേതന ചടുലമായ്
സിരയിൽ അടിമുടി ഒഴുകി ഏതോ ഹരം വിഖിതമാം ഹൃദയ ചരിതമിതോ മനോഹരം
ഇതുനവാരംഭം ആരംഭമേ അതിരുമായുന്നൊരാനന്ദമേ ഇതു ശുഭാരംഭമാരംഭമേ കനിവാർന്ന യാനമേ ഇതുനവാരംഭം
ആരംഭമേ അതിരുമായുന്നൊരാനന്ദമേ ഇതു ശുഭാരംഭമാരംഭമേ കനിവാർന്ന യാനമേ സ്നേഹത്തിൻ മൺചിരാതിൽ
ഇന്നേതോ ദീപകം ചേരുമ്പോൾ ഇമ്പമേറും നേരല്ലോ മാനസം ഏകാന്തമൗനം മാറാല മൂടി
ഏതേത് ശൈത്യ നിദ്രകൾ നോവായ് അമർന്ന് വീണ്ടും പിറന്ന് വാചാലമായ് കിനാവുകൾ
ഇടാൻ തുനിഞ്ഞതെല്ലാം തൊടാനൊരുങ്ങി ജന്മം കൃതാർത്ഥ സാരമേതോ സുഹാസനംഭരം ഇതുനവാരംഭം
ആരംഭമേ അതിരുമായുന്നൊരാനന്ദമേ ഇതു ശുഭാരംഭമാരംഭമേ കനിവാർന്ന യാനമേ ഇതുനവാരംഭം ആരംഭമേ അതിരുമായുന്നൊരാനന്ദമേ
ഇതു ശുഭാരംഭമാരംഭമേ കനിവാർന്ന യാനമേ