Album: Aathmaavil
Singer: Jyotsna Radhakrishnan, Sachin Raj
Music: Vishnu Mohan Sithara
Lyrics: Harinarayanan B.K.
Label: Muzik 247
Released: 2018-11-09
Duration: 04:09
Downloads: 2100
ആ ആ ആ ... ആത്മാവിൽ നീ ഒന്ന് തൊട്ടുവോ ദേവാംശം
പോൾ ഇന്നാദ്യമായ് കണ്ണിലാളുന്നുവോ വെയിൽ മുത്തു കുട തിളക്കം കേൾക്കുന്നുവോ... നെഞ്ചിൽ
പള്ളി മണി മുഴക്കം. ആത്മാവിൽ നീ ഒന്ന് തൊട്ടുവോ... ദേവാംശം പോൾ
ഇന്നാദ്യമായ് ല ല ലാ ല ല ല ലാ... ല
ല ലാ ല ല ല ലാ... തൂമഞ്ഞിൻ തുള്ളി പോൾ
തൂവും നമ്മളിൽ മോഹാനുരാഗത്തിൻ ഓരോ നിമിഷങ്ങൾ ചെന്നേ... ഏറെ ദിനങ്ങളായ് ചാരെ
കണ്ടു നാം ഇന്നോളം തോന്നാത്തൊരാനന്ദം എന്നുള്ളിലെന്തേ... മലയുടെ മേലെ പുലരൊളി പോലേ
ചിരിയെഴുകും നിൻമിതളിൽ മെല്ലേ ഞാൻ എന്നെ മെല്ലെ ഞാൻ എന്നെ അലിയുന്നൊരു
കണികയാക്കി അനുദിനമൊരുക്കാം... ആത്മാവിൽ നീ ഒന്ന് തൊട്ടുവോ ദേവാംശം പോൾ ഇന്നാദ്യമായ്
കണ്ണിലാളുന്നുവോ വെയിൽ മുത്തു കുട തിളക്കം കേൾക്കുന്നുവോ നെഞ്ചിൽ പള്ളി മണി
മുഴക്കം ല ല ലാ ല ല ല ലാ... ല
ല ലാ ല ല ല ലാ...