DJJohal.Com

Aayiram Aura by Fejo
download Fejo  Aayiram Aura mp3 Single Tracks song

Album: Aayiram Aura

Singer: Fejo

Music: Fejo

Lyrics: Fejo

Label: Sony Music Entertainment India Pvt. Ltd.

Released: 2024-12-12

Duration: 04:16

Downloads: 67600

Get This Song Get This Song
song Download in 320 kbps
Share On

Aayiram Aura Song Lyrics

നഞ്ചുന്റെ Pocket ൽ Punch എന്റെ മുതുകിൽ നന്നായി ജീവിക്കാൻ ഇന്ന്
ആയിരം പോരാ Match ന്റെ ഇടയിൽ Ring ന്റെ നടുവിൽ എന്റെ
ഓരോ ഇടിക്കും കൂടും ആയിരം Aura നഞ്ചുന്റെ Pocket ൽ
Punch എന്റെ മുതുകിൽ നന്നായി ജീവിക്കാൻ ഇന്ന് ആയിരം പോരാ Match
ന്റെ ഇടയിൽ Ring ന്റെ നടുവിൽ എന്റെ ഓരോ ഇടിക്കും കൂടും
ആയിരം Aura വിശ്വം എൻ കാലിൽ എന്നുടെ Future പണ്ടേ
ഞാൻ കണ്ടിട്ടുണ്ട് നശ്വം എതിരാളി ലോകം മൊത്തം എതിരെ ആണി നിരന്നിട്ടുണ്ട്
കെട്ടി പിടിക്കണ കരങ്ങളിൽ സ്നേഹം വെറുപ്പിനെ അങ്കി നീ ഊരിയിട്ട് വാ
ഞാൻ ഇവിടുന്ന് തുടങ്ങണ അടിയുടെ പൂരം അത് കൊള്ളാൻ Mind ഉണ്ടേൽ
പോരിനു വാ പങ്കകൾ മൂന്ന് ഇല്ലേലും വിധി വന്നു കറക്കണ
കാറ്റാടി താക്കോൽ അടിയിൽ വെച്ചാലും ഞാൻ 'Welcome' എഴുതാ Mat ആടി
കാക്കി കറുപ്പിൽ ഒളിച്ചാലും പാത്തവർ അടിക്കണ് ആതാടി ആയിരം കണ്ണ് വെച്ച്
നോക്കിയാലും പരാജയം അടിക്കണ് Sat ആടി യാനത്തിൻ End ല്
ധ്യാനത്തിൽ ഏറണ് തേജസ്സ് നേടി നീ Rizz ആവുന്നേ ഉലകത്തിൻ ഉത്തരത്ത്
പൊടി പറ്റും Crowd ല് കൈയ്യെത്തി നേട്ടം Miss ആയാലും ഒറ്റക്കല്ലേ
നഞ്ചുന്റെ Pocket ൽ Punch എന്റെ മുതുകിൽ നന്നായി ജീവിക്കാൻ
ഇന്ന് ആയിരം പോരാ Match ന്റെ ഇടയിൽ Ring ന്റെ നടുവിൽ
എന്റെ ഓരോ ഇടിക്കും കൂടും ആയിരം Aura കുടുംബക്കാരുടെ അസത്ത്
കേൾവിക്കാരുടെ Asset അറബിക്കടലിൻ ഓരത്ത് അമ്മ മടിത്തട്ടിൻ ചാരത്ത് എതിരാടാൻ വന്നാൽ
ആപത്ത് മലയോര നാട് ഭൂസ്വത്ത് ഓരോ Second ലും എൻ സമയം
നോക്കേണ്ട രാശി Game ഓട് Committed Power Group ലെ
ഇല്ല ഞാൻ നേടി ലോകം Solo രാത്രിയിൽ ചൂളം അടിക്കണ പാപ്പി
ഞാൻ പെണ്ണിന് Papi Chulo Last Man ഇവൻ Standing പിൻപറ്റി
വന്നവന്മാർ എല്ലാം Juniors Making Songs For The Future This
May Hit You After 2 Years ഇറ്റുന്ന വാക്കിലും
കണ്ണീരിൻ നോക്കിലും മുള്ള് വെച്ചൊരു പനിനീർ പൂവാടി കയ്യിലെ Book ലും
പിന്നിലെ തോക്കിലും ഉള്ളു വെച്ചു അത് പറയണ നോവാടി എന്റെ
മനം കേട്ട് അത് തരിച്ചെങ്കിലും പിന്തലമുറക്കാർ എന്നെ മറന്നെങ്കിലും വാക്കുകളെ അവർ
വന്ദ്യം കരിച്ചെങ്കിലും ഞാൻ എഴുതി വെച്ചത് വജ്രത്തിലാ കേരളത്തിൽ ആണ് ഞാൻ
ജനിച്ചതെങ്കിലും അടവ് എടുത്തതിലൊക്കെ ജയിച്ചെങ്കിലും നാളെ ഈ മണ്ണിൽ കിടന്നു മരിച്ചെങ്കിലും
ഞാൻ ജീവിച്ചത് നിന്റെ ഹൃദയത്തിലാ നഞ്ചുന്റെ Pocket ൽ Punch
എന്റെ മുതുകിൽ നന്നായി ജീവിക്കാൻ ഇന്ന് ആയിരം പോരാ Match ന്റെ
ഇടയിൽ Ring ന്റെ നടുവിൽ എന്റെ ഓരോ ഇടിക്കും കൂടും ആയിരം
Aura നഞ്ചുന്റെ Pocket ൽ Punch എന്റെ മുതുകിൽ നന്നായി
ജീവിക്കാൻ ഇന്ന് ആയിരം പോരാ Match ന്റെ ഇടയിൽ Ring ന്റെ
നടുവിൽ എന്റെ ഓരോ ഇടിക്കും കൂടും ആയിരം Aura

Related Songs

» KAAYI » Illuminati (Sushin Shyam, Dabzee) » Kuthanthram (Sushin Shyam, Vedan) » Kalapakkaara (Jakes Bejoy, Shreya Ghoshal, Benny Dayal, Fejo, Joe Paul) » Habibi Drip (Nivin Pauly) » Manavaalan Thug From Thallumaala (Dabzee, Sa) » Angu Vaana Konilu (Dhibu Ninan Thomas, Vaikom Vijayalakshmi) » Tonys Mayhem (Ravi Basrur) » Kotha Raja (Jakes Bejoy, Asal Kolaar, Dabzee, Roll Rida, Resmi Sateesh) » Mathapithakkale (Sushin Shyam, Malayali Monkeys, MC Couper)