Album: Akale Viriyum Panimati
Music: Sithara Krishnakumar, Naveen Anandh
Lyrics: Jyothish T Kassi
Label: Akash Prakash Music & Entertainments
Released: 2020-08-19
Duration: 03:47
Downloads: 838
അകലെ വിരിയും പനിമതി അരളിപ്പൂവിൻ ചിരികളായി അകലെ വിരിയും പനിമതി അരളിപ്പൂവിൻ
ചിരികളായി അകലെ വിരിയും പനിമതി അരളിപ്പൂവിൻ ചിരികളായി അഗധാരിൻ അനുരാഗം അഴകു
കുടയും അമുദമായി അഗധാരിൻ അനുരാഗം അഴകു കുടയും അമുദമായി അകലെ വിരിയും
പനിമതി അരളിപ്പൂവിൻ ചിരികളായി കാത്തുനിന്നൊരാ വയലിൻ വഴിയിൽ നീയണയും നേരമേ മിഴിയിണ
തേടും കനവുകൾ പോലെ മിഴിയിണ തേടും കനവുകൾ പോലെ മധുമഴയിൽ പ്രിയമോടെ
നനു നനയെ മൗനം പോലും വാചാലം അഴകായണയുന്നെ അകലെ വിരിയും പനിമതി
അരളിപ്പൂവിൻ ചിരികളായി അകലെ വിരിയും പനിമതി അരളിപ്പൂവിൻ ചിരികളായി അഗധാരിൻ അനുരാഗം
അഴകു കുടയും അമുദമായി അഗധാരിൻ അനുരാഗം അഴകു കുടയും അമുദമായി വെയിൽ
വിരിച്ചൊരാ കസവിൻ ഞൊറിയിൽ ചായുറങ്ങും പ്രാവുകൾ ഇടവഴി തോറും നിനവുകൾ പേറി
ഇടവഴി തോറും നിനവുകൾ പേറി അലയുന്നേ അലിവോടെ കുറുകീടാം കാവ്യം തോൽക്കും
കൗമാരം കാർമുഖമണിയുന്നെ അകലെ വിരിയും പനിമതി അരളിപ്പൂവിൻ ചിരികളായി അകലെ വിരിയും
പനിമതി അരളിപ്പൂവിൻ ചിരികളായി അഗധാരിൻ അനുരാഗം അഴകു കുടയും അമുദമായി അഗധാരിൻ
അനുരാഗം അഴകു കുടയും അമുദമായി