DJJohal.Com

Akashamayavale by
download   Akashamayavale mp3 Single Tracks song

Album: Akashamayavale

Music: Bijibal, Shahabaz Aman

Lyrics: Nidheesh Naderi

Label: Inlight Creations

Released: 2021-01-29

Duration: 03:45

Downloads: 543514

Get This Song Get This Song
song Download in 320 kbps
Share On

Akashamayavale Song Lyrics

ആകാശമായവളേ, അകലെ പറന്നവളെ ചിറകായിരുന്നല്ലോ നീ, അറിയാതെ പോയന്നു ഞാൻ നിഴലോ
മാഞ്ഞു പോയ്, വഴിയും മറന്നു പോയ് തോരാത്ത രാമഴയിൽ ചൂട്ടുമണഞ്ഞു പോയ്,
പാട്ടും മുറിഞ്ഞു പോയ് ഞാനും ശൂന്യമായ് ഉടലും ചേർന്നു പോയി,
ഉയിരും പകുത്തു പോയ് ഉള്ളം പിണഞ്ഞു പോയി ഒറ്റയ്ക്കിരുന്നെത്ര കാറ്റു ഞാനേൽക്കണം
തീരാ നോവുമായി ഓർമ്മയിലാഴ്ന്നെത്ര കാതങ്ങൾ നീന്തണം നീയാം തീരമേറാൻ കടവോ ഇരുണ്ടു
പോയ്, പടവിൽ തനിച്ചുമായ് നിനവോ നീ മാത്രമായ് അന്തിക്കിളിക്കൂട്ടമൊന്നായ് പറന്നു പോയ്
വാനം വിമൂകമായി ഇറ്റുനിലാവെന്റെ നെറ്റിമേൽ തൊട്ടത് നീയോ, രാക്കനവോ? ആകാശമായവളേ,
അകലെ പറന്നവളെ ചിറകായിരുന്നല്ലോ നീ, അറിയാതെ പോയന്നു ഞാൻ നിഴലോ മാഞ്ഞു
പോയ്, വഴിയും മറന്നു പോയ് തോരാത്ത രാമഴയിൽ ചൂട്ടുമണഞ്ഞു പോയ്, പാട്ടും
മുറിഞ്ഞു പോയ് ഞാനും ശൂന്യമായി

Related Songs

» Sed Song (Anand Sreeraj) » Illuminati (Sushin Shyam, Dabzee) » Pavizha Mazha (KS Harisankar) » Darshana (Hesham Abdul Wahab, Darshana Rajendran) » Pularikalo (Shakthisree Gopalan, Md. Maqbool Mansoor) » Kaayalinarike (Shahabaz Aman) » Azhalinte Azhangalil (Nikhil Mathew) » Malare (Vijay Yesudas) » Walking In The Moonlight (Vidyasagar, Hariharan) » Ee Kaattu (Karthik)