Album: Andhikku Kootu
Singer: G.V. Prakash Kumar, Sarath Santosh
Music: G.V. Prakash Kumar
Lyrics: Shibukallar
Label: Sony Music Entertainment India Pvt. Ltd.
Released: 2020-11-11
Duration: 05:07
Downloads: 43914
അന്തിക്ക് കൂട്ടിരുന്നോ വെള്ളാരം കല്ലിൻമേലെ മാനത്തെ പൊന്നമ്പിളി താഴേക്ക് വന്നതാണോ നിന്റെ
കൺകോണിൽ സ്നേഹത്തിൻ തുള്ളികൾ പൂമൊട്ടായി പിന്നെയും പിന്നെയും നോക്കിലേ നിന്നെ ചൊല്ലിത്തുടിക്കുമെനുള്ളിനുള്ളിൽ
തെന്നി തെന്നി തുളുമ്പുന്നൊരീണവും പ്രിയസഖീ അരികെ വാ (പ്രിയസഖീ അരികെ വാ)
പ്രണയമോ കളമൊഴി(പ്രണയമോ കളമൊഴി) എന്താവേശം കുഞ്ഞികുസൃതി കുറുമ്പു മനസ്സിലോ കൈകൾ
കോർക്കാം വര വർണമേളമായ് കൈതോലപായിൻമേൽ വട്ടാരം കൂടിടാം മത്താപ്പൂ ചിരിയാലെ പെണ്ണേ
നീ അകലെയോ കാറ്റ് കവിളിൽ കുടയും പനിനീർ ചാറ്റുതുള്ളിയിൽ നനയുമോ നോട്ടമേറെയും
മിഴിൽ കനവു ഓട്ടു വളകൾ കിലുങ്ങിയോ(വർണപൈങ്കിളീ പുന്നാരകിളി) കാറ്റ് കവിളിൽ കുടയും
പനിനീർ ചാറ്റുതുള്ളിയിൽ നനയുമോ നോട്ടമേറെയും മിഴിൽ കനവു ഓട്ടു വളകൾ കിലുങ്ങിയോ
ഹേ.എ ഹേ.എ ഹേ ല ല ലാ ലെ
കടക്കണ്ണുകൊണ്ടെന്നെ ഒളിയമ്പാലെയ്തില്ലേ കുളിരാലും നേരമോ മണിച്ചിലമ്പിട്ടു പതതളിർകൊണ്ടു ചുവടു വച്ചു നീ
പടകൾ തുഴഞ്ഞു പുഴകൾ താണ്ടി വിരുതു കാട്ടി നീ തങ്കവളയിട്ടൊ താമരമുത്തേ
നീ കന്നിനിലാവല്ലേ വണ്ടേ തണ്ടുലയും വണ്ടേ കണ്ടേ തേന്മാരിയിൽ നിന്നേ, ഹൊയ്
കാറ്റ് കവിളിൽ കുടയും പനിനീർ ചാറ്റുതുള്ളിയിൽ നനയുമോ നോട്ടമേറെയും മിഴിൽ
കനവു ഓട്ടു വളകൾ കിലുങ്ങിയോ തന്നേ നാ നാ ന
ഹെ. ആ അകലെയകലെ വെറുതെ ഇരുളിൽ കഥ പറഞ്ഞുവോ പവിഴമുന്തിരി
തളിർത്തുകണ്ടപ്പോൾ കൊതിയാൽ നോക്കിയോ ഹേ ചിറകടിച്ചു മെല്ലെ നീയും പറന്നു പോകയോ
പുലർവെയിലിലും മലമുടികളിൽ മഴ കുടഞ്ഞുവോ പെണ്ണേ നിന്നെ കണ്ടേ കണ്ടു മുന്നിൽ
നിന്നേ പെണ്ണേ കൊണ്ടുപോകും നിന്നേ കാറ്റ് കവിളിൽ കുടയും പനിനീർ
ചാറ്റുതുള്ളിയിൽ നനയുമോ നോട്ടമേറെയും മിഴിൽ കനവു ഓട്ടു വളകൾ കിലുങ്ങിയോ എന്താവേശം
കുഞ്ഞികുസൃതി കുറുമ്പു മനസ്സിലോ കൈകൾ കോർക്കാം വര വർണമേളമായ് കൈതോലപായിൻമേൽ വട്ടാരം
കൂടിടാം മത്താപ്പൂ ചിരിയാലെ പെണ്ണേ നീ അകലെയോ