Album: Annuninte Nunakkuzhi
Singer: K.J. Yesudas
Music: M.S. Baburaj
Lyrics: P. Bhaskaran
Label: Saregama
Released: 2016-07-14
Duration: 03:26
Downloads: 53631
അന്ന് നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല അന്ന് നിന്റെ കവിളിത്ര ചുവന്നിട്ടില്ല പൊട്ട്
കുത്താനറിയില്ല കണ്ണെഴുതാനറിയില്ല എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി ഒരു തൊട്ടാൽവാടി കരളുള്ള
പാവാടക്കാരി ••• അന്ന് നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല അന്ന് നിന്റെ കവിലിത്ര
ചുവന്നിട്ടില്ല പൊട്ട് കുത്താനറിയില്ല കണ്ണെഴുതാനറിയില്ല എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി ഒരു
തൊട്ടാൽവാടി കരളുള്ള പാവാടക്കാരി ••• അന്ന് നിന്റെ മിഴിയാകും മലർപൊയ്കയിൽ പൊൻ
കിനാവിൻ അരയന്നം ഇറങ്ങാറില്ല അന്ന് നിന്റെ മിഴിയാകും മലർപൊയ്കയിൽ പൊൻ കിനാവിൻ
അരയന്നം ഇറങ്ങാറില്ല പാട്ട് പാടി തന്നില്ലെങ്കിൽ പൂ പറിക്കാൻ വന്നില്ലെങ്കിൽ പാലൊളി
പുഞ്ചിരി മായും പാവാടക്കാരി പിന്നെ നീലക്കണ്ണിൻ നീര് തുളുമ്പും പാവാടക്കാരി അന്ന്
നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല അന്ന് നിന്റെ കവിലിത്ര ചുവന്നിട്ടില്ല പൊട്ട് കുത്താനറിയില്ല
കണ്ണെഴുതാനറിയില്ല എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി ഒരു തൊട്ടാൽവാടി കരളുള്ള പാവാടക്കാരി
••• അന്ന് നിന്റെ മനസ്സിലീ മലരമ്പില്ല കൺമുനയിൽ ഇന്ന് കാണും കവിതയില്ല
അന്ന് നിന്റെ മനസ്സിലീ മലരമ്പില്ല കൺമുനയിൽ ഇന്ന് കാണും കവിതയില്ല പള്ളിക്കൂട
മുറ്റത്തുള്ള മല്ലീകപ്പൂ മരം ചാരി പാഠം നോക്കി പഠിക്കുന്ന പാവാടക്കാരി കണ്ടാൽ
പാറി പാറി പറന്നു പോകും പാവാടക്കാരി അന്ന് നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല
അന്ന് നിന്റെ കവിലിത്ര ചുവന്നിട്ടില്ല പൊട്ട് കുത്താനറിയില്ല കണ്ണെഴുതാനറിയില്ല എട്ടും പൊട്ടും
തിരിയാത്ത പാവാടക്കാരി ഒരു തൊട്ടാൽവാടി കരളുള്ള പാവാടക്കാരി