Album: Arike Naam
Singer: Fejo, Sampreet, MALLU HYPEBEAST
Music: Yakzan Gary Pereira, Neha Nair, Ramya Nambessan, Sachin Warrier, Santhosh Varma
Lyrics: Santhosh Varma, Anjali Nair, Sam Mathew, Fejo
Label: Friday Music Company
Released: 2019-10-28
Duration: 03:29
Downloads: 1966
ദൂരം ഇടയിലില്ലെങ്കിലും ഒരു ദൂരം വെറുതെ തോന്നുന്നുവോ ഇരുവഴി നമ്മൾ പിരിയുമ്പോളകലുമ്പോൾ
മൃതിയുടെ തീരം അണയും പോലെ അരികെ നാം കഴിയുമ്പോൾ അറിയാൻ വൈകിടുമനുരാഗം
അറിയാനായ് വേണോ ഇടയിൽ ഇത്രയുമൊരുദൂരം ആരും താഴുകിയില്ലെങ്കിലും കുളിരുതൂവാൻ അരികെ
നിന്നോർമകൾ പരിഭവങ്ങൾ പതിവായ്വന്നു മറകൾ നെയ്താലും മറകളില്ലാ നാം തമ്മിൽ മിഴികളേക്കാൾ
മിഴിവേറുന്ന മിഴികൾ നീയായി മിഴികളാക്കി എന്നെ നീയും ഇരുവഴി നമ്മൾ പിരിയുമ്പോളകലുമ്പോൾ
മൃതിയുടെ തീരം അണയും പോലെ അരികെ നാം കഴിയുമ്പോൾ അറിയാൻ വൈകിടുമനുരാഗം
അറിയാനായ് വേണോ ഇടയിൽ ഇത്രയുമൊരുദൂരം അരികെ നാം കഴിയുമ്പോൾ അറിയാൻ
വൈകിടുമനുരാഗം അറിയാനായ് വേണോ ഇടയിൽ ഇത്രയുമൊരുദൂരം