Album: Arikil
Singer: Amal Antony Agustin
Music: Matadoria
Lyrics: Shiyaz Muhammed
Label: Muzik 247
Released: 2020-06-14
Duration: 05:48
Downloads: 2788
അരികിൽ കാണാതെ കണ്ടൂ ഞാൻ മിഴിയിൽ മായാതെ നീ അരികിൽ കാണാതെ
കണ്ടൂ ഞാൻ മിഴിയിൽ മായാതെ നീ വെയിലിൽ നനഞ്ഞ മഴ പോലെ
ഉള്ളിൽ നിറഞ്ഞ മധുവായി നീ വെറുതെ പറഞ്ഞ മൊഴിയായി മായാതെ നീ
നീ ആരോ? നീ ആരോ? നീ ആരോ? നീ ആരോ?
മിന്നി ചെറു മഞ്ഞിൽ വിടരുന്നീ ഒരു വനി പോലെ നെഞ്ചിൽ
ചെറു മിന്നൽ ഇടറുന്നേ നിൻ സ്വരമാകെ മിന്നി ചെറു മഞ്ഞിൽ വിടരുന്നീ
ഒരു വനി പോലെ നെഞ്ചിൽ ചെറു മിന്നൽ ഇടറുന്നേ നിൻ സ്വരമാകെ
ആകാശമോ തെളിനീരായി കൈകോർക്കുമീ മിഴി തമ്മിൽ രാവോ ചേരും നേരം
നീ വാനിലായി ചായം നെയ്യും എന്നെന്നും വെൺതാരമായി ഇനി വരും നിറം
തരും നെഞ്ചിൽ നീയാകെ മനം തിരഞ്ഞതിൽ കനവുകളായ് നമ്മൾ നീ
ആരോ? നീ ആരോ? നീ ആരോ? നീ ആരോ? എന്നിൽ
നിൻ മെയ്യാൽ അണയാമോ പല കാലങ്ങൾ? എന്നും എന്നുള്ളിൽ നിറയുന്നേ നീ
ഉയിരാകെ എന്നിൽ നിൻ മെയ്യാൽ അണയാമോ പല കാലങ്ങൾ? എന്നും എന്നുള്ളിൽ
നിറയുന്നേ നീ ഉയിരാകെ ഓളങ്ങളിൽ തഴുകാതെ തോരാതെ നീ പെയ്യെന്നിൽ
രാവോ ചേരും നേരം നീ വാനിലായി ചായം നെയ്യും എന്നെന്നും വെൺതാരമായി
ഇനി വരും നിറം തരും നെഞ്ചിൽ നീയാകെ മനം തിരഞ്ഞതിൽ കനവുകളായ്
നമ്മൾ അരികിൽ കാണാതെ കണ്ടൂ ഞാൻ മിഴിയിൽ മായാതെ നീ
അരികിൽ കാണാതെ കണ്ടൂ ഞാൻ മിഴിയിൽ മായാതെ നീ വെയിലിൽ നനഞ്ഞ
മഴ പോലെ ഉള്ളിൽ നിറഞ്ഞ മധുവായി നീ വെറുതെ പറഞ്ഞ മൊഴിയായി
മായാതെ നീ നീ ആരോ? നീ ആരോ? നീ ആരോ?
നീ ആരോ?