Album: Balettan Molalledi
Singer: Kalabhavan Mani
Music: Siddharth Vijayan
Label: Millennium Audios
Released: 2019-07-11
Duration: 05:27
Downloads: 67672
ബാലേട്ടൻ മോളല്ലേടി നിന്നെ ഞാൻ ബാല്യത്തിൽ കണ്ടതല്ലേ (ഓ പിന്നെ) ബാലേട്ടൻ
മോളല്ലേടി നിന്നെ ഞാൻ ബാല്യത്തിൽ കണ്ടതല്ലേ (പിന്നേ പിന്നേ) നറുനെല്ലിൻ നിറമല്ലെടി
നിന്നെ കാണാൻ എന്തൊരു ചന്താണ്ടീ (പിന്നേ പിന്നേ) നറുനെല്ലിൻ നിറമല്ലെടി നിന്നെ
കാണാൻ എന്തൊരു ചന്താണ്ടീ ബാലേട്ടൻ മോളല്ലേടി നിന്നെ ഞാൻ ബാല്യത്തിൽ
കണ്ടതല്ലേ (ഓ പിന്നെ) നറുനെല്ലിൻ നിറമല്ലെടി നിന്നെ കാണാൻ എന്തൊരു ചന്താണ്ടീ
(ഓ പിന്നെ) നറുനെല്ലിൻ നിറമല്ലെടി നിന്നെ കാണാൻ എന്തൊരു ചന്താണ്ടീ
പാവാടപ്രായത്തില് നമ്മളന്നു പാവക്ക തോട്ടത്തിലോ (തോട്ടത്തില്) പാവാടപ്രായത്തില് നമ്മളന്നു പാവക്ക തോട്ടത്തിലോ
(തോട്ടത്തില്) കണ്ണൻ ചിരട്ടയില് നമ്മളന്നു മണ്ണപ്പം ചുട്ടതല്ലേ... കണ്ണൻ ചിരട്ടയില് നമ്മളന്നു
മണ്ണപ്പം ചുട്ടതല്ലേ... ബാലേട്ടൻ മോളല്ലേടി നിന്നെ ഞാൻ ബാല്യത്തിൽ കണ്ടതല്ലേ
നറുനെല്ലിൻ നിറമല്ലെടി നിന്നെ കാണാൻ എന്തൊരു ചന്താണ്ടീ നറുനെല്ലിൻ നിറമല്ലെടി നിന്നെ
കാണാൻ എന്തൊരു ചന്താണ്ടീ മഞ്ഞൾക്കുറി വരച്ചു താളം തുള്ളി നടന്നവളാ
മഞ്ഞൾക്കുറി വരച്ചു താളം തുള്ളി നടന്നവളാ മാതളച്ചുണ്ട് കൊണ്ട് പൊത്തം വിട്ടു
ഓടി മറഞ്ഞവളാ മാതളച്ചുണ്ട് കൊണ്ട് പൊത്തം വിട്ടു ഓടി മറഞ്ഞവളാ
ബാലേട്ടൻ മോളല്ലേടി നിന്നെ ഞാൻ ബാല്യത്തിൽ കണ്ടതല്ലേ നറുനെല്ലിൻ നിറമല്ലെടി നിന്നെ
കാണാൻ എന്തൊരു ചന്താണ്ടീ നറുനെല്ലിൻ നിറമല്ലെടി നിന്നെ കാണാൻ എന്തൊരു ചന്താണ്ടീ
മുട്ടിറങ്ങും മുടിയിൽ മുക്കുറ്റിപ്പൂ ചൂടി നടന്നവളെ (ഓ പിന്നെ) മുട്ടിറങ്ങും
മുടിയിൽ മുക്കുറ്റിപ്പൂ ചൂടി നടന്നവളെ (പിന്നേ പിന്നേ) പിച്ചകമാല കോർത്ത് കഴുത്തിലിട്ടൊന്നായി
ചേർന്നതല്ലേ (പിന്നേ പിന്നേ) പിച്ചകമാല കോർത്ത് കഴുത്തിലിട്ടൊന്നായി ചേർന്നതല്ലേ ബാലേട്ടൻ
മോളല്ലേടി നിന്നെ ഞാൻ ബാല്യത്തിൽ കണ്ടതല്ലേ നറുനെല്ലിൻ നിറമല്ലെടി നിന്നെ കാണാൻ
എന്തൊരു ചന്താണ്ടീ നറുനെല്ലിൻ നിറമല്ലെടി നിന്നെ കാണാൻ എന്തൊരു ചന്താണ്ടീ
നിന്നിലോ ഞാനില്ലേടി എന്നിലോ നീയില്ല പൊന്നുമോളെ നിന്നിലോ ഞാനില്ലേടി എന്നിലോ നീയില്ല
പൊന്നുമോളെ എല്ലാം കഴിഞ്ഞില്ലേടി മണ്ണിലിന്നു എല്ലാം കൊഴിഞ്ഞില്ലേടി എല്ലാം കഴിഞ്ഞില്ലേടി മണ്ണിലിന്നു
എല്ലാം കൊഴിഞ്ഞില്ലേടി ബാലേട്ടൻ മോളല്ലേടി നിന്നെ ഞാൻ ബാല്യത്തിൽ കണ്ടതല്ലേ
നറുനെല്ലിൻ നിറമല്ലെടി നിന്നെ കാണാൻ എന്തൊരു ചന്താണ്ടീ നറുനെല്ലിൻ നിറമല്ലെടി നിന്നെ
കാണാൻ എന്തൊരു ചന്താണ്ടീ