Album: Chundari Penne
Singer: Dulquer Salmaan
Music: Gopi Sunder
Lyrics: Santhosh Varma
Label: Muzik 247
Released: 2017-04-25
Duration: 03:58
Downloads: 2414869
ചുന്ദരി പെണ്ണേ,ഓ സുന്ദരി പെണ്ണേ,ഓ കണ്ടോടീ പെണ്ണേ?,ഓ തേടണൊരാളേ, ഓ (സുന്ദരി
പെണ്ണേ),ഓ (സുന്ദരി പെണ്ണേ),ഓ ചങ്ക് പെടച്ച് ഞെരമ്പില് തീയ് പിടിച്ച് കണ്ണു
ചിമ്മാണ്ട് പെണ്ണൊരുത്തി തേടണതാരേ? സുന്ദരി പെണ്ണേ,ഓ പൂങ്കനവാണോ പൂമീതിലുള്ളവാനാണോ? പൂതി
പെരുക്കേ ഒരുത്തിക്ക് തോന്നണതാണോ? വന്നിട്ടും ചാരേ അടുക്കുമ്പോ ഒത്തിരി ദൂരേ കണ്ടവരുണ്ടോ
കരയില് അങ്ങനൊരാളേ?, യേ വിണ്ണില് തെന്നിമിനുങ്ങണ കൊള്ളിമീൻ പോലേ മണ്ണിലിറങ്ങുമിടക്കിടെ
മിന്നല് പോലേ തൊട്ട് വിളിക്കും കുളിരണ തെന്നല് പോലേ നോക്കെടാ മുത്തേ
മറയോണരാളവനാരോ? സുന്ദരി പെണ്ണേ,ഓ (സുന്ദരി പെണ്ണേ) സുന്ദരി പെണ്ണേ,ഓ (സുന്ദരി
പെണ്ണേ) കണ്ടോടീ പെണ്ണേ, ഓ (കണ്ടോടീ പെണ്ണേ, സുന്ദരി പെണ്ണേ) തേടണൊരാളേ?,
ഓ (തേടണൊരാളേ) (സുന്ദരി സുന്ദരി പെണ്ണേ?) ഓ സുന്ദരി പെണ്ണേ, ഓ
ചങ്ക് പെടച്ച് ഞെരമ്പില് തീയ് പിടിച്ച്,(തീയ് പിടിച്ച്) കണ്ണു ചിമ്മാണ്ട് പെണ്ണൊരുത്തി
തേടണതാരേ? സുന്ദരി പെണ്ണേ, ഓ ചുന്ദരി പെണ്ണേ