Album: Clock Soojigal
Music: Rajesh Murugesan, Ranjith, Santhosh Varma
Lyrics: Rajesh Murugesan, Santhosh Varma, Shabareesh Varma, Hasrat Jaipuri, Kaithapram Damodaran Namboothiri
Label: Magic Frames Music
Released: 2022-12-02
Duration: 02:30
Downloads: 7092
ധും ക ചുക്കും വാ ധും ക ചുക്കും (Ready)
ധും ക ചുക്കും വാ ധും ക ചുക്കും (Okay)
ധും ക ചുക്കും ചുക്കും ഹേയ് (Ready) ധും ക ചുക്കും
വാ ഹേ യാ മച്ചാ വാ മച്ചാ ഹേയാ ഹേയാ
വാ ക്ലോക്ക് സൂചികൾ, നിന്നു പോയിടാം നേരമപ്പൊഴും, പാഞ്ഞു പോയിടും
നേരറിഞ്ഞു നീ, കേളിയാടിട് ചോടുവയ്പുകൾ, വേഗമാക്കിട് കൈയും മെയ്യും, ഉള്ളും
കണ്ണും ഒന്നിൽ മാത്രം, നട്ടും കൊണ്ടേ ഉന്നം തേടൂ, നേടൂ നീയിന്നേറും
വീറോടെ ജീവിതത്തിലെ, നീണ്ട പാതയിൽ വീണു കിട്ടുമീ, അല്പമാത്രകൾ വാശിയോടെ
നീ, കയ്യടക്കിട് നിൻ കളങ്ങളിൽ, നീ കുതിച്ചിട് ഓഹ് ലാല
ഓഹ് ഓഹ് ഓഹ് ലാല ഓഹ് ഓഹ് ഓഹ് യായ യേ
ഓഹ് ലാല ഓഹ് ഓഹ് ഹോ യാ ഹോ യാ ഹോ
യാ ഹോ യാ ഓഹ് ലാല ഓഹ് ഓഹ് ഹോ
യാ ഓഹ് ലാല ഓഹ് ഓഹ് ഹോ യായെ യായെ യാ
യാ യായെ ക്ലോക്ക് സൂചികൾ, നിന്നു പോയിടാം നേരമപ്പൊഴും, പാഞ്ഞു
പോയിടും നേരറിഞ്ഞു നീ, കേളിയാടിട് ചോടുവയ്പുകൾ, വേഗമാക്കിട് ജീവിതത്തിലെ, നീണ്ട
പാതയിൽ വീണു കിട്ടുമീ, അല്പമാത്രകൾ വാശിയോടെ നീ, കയ്യടക്കിട് നിൻ കളങ്ങളിൽ,
നീ കുതിച്ചിട്