DJJohal.Com

Ee Puzhayum by Shahabaz Aman, Vijay Yesudas
download Shahabaz Aman, Vijay Yesudas  Ee Puzhayum mp3 Single Tracks song

Album: Ee Puzhayum

Singer: Shahabaz Aman, Vijay Yesudas

Music: Shahabaz Aman

Lyrics: Mullanezhi

Label: Satyam Audios

Released: 2012-12-12

Duration: 04:13

Downloads: 23680

Get This Song Get This Song
song Download in 320 kbps
Share On

Ee Puzhayum Song Lyrics

ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും ഓർമ്മകളിൽ പീലിനീർത്തി ഓടിയെത്തുമ്പോൾ പ്രണയിനി നിൻ
സ്മൃതികൾ ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും പ്രണയിനിയുടെ ചുണ്ടുകൾ
ചുംബനം കൊതിക്കവേ ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ? പ്രണയിനിയുടെ ചുണ്ടുകൾ ചുംബനം കൊതിക്കവേ
ചന്ദ്രലേഖ മുകിലിനോടെന്തു ചൊല്ലിയറിയുമോ? പൂനിലാവിൻ മണിയറ സഖികളായി താരവൃന്ദമാകവെ പകർന്നു തന്ന
ലയലഹരി മറക്കുമോ ആ ലയലഹരി മറക്കുമോ പുലരിയിൽ നിൻ മുഖം തുടുതുടുത്തതെന്തിനോ?
ഈ പുഴയും സന്ധ്യകളും എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ
എത്രയെത്രരാവുകൾ മുത്തണിക്കിനാവുകൾ പൂത്തുലഞ്ഞനാളുകൾ മങ്ങിമാഞ്ഞുപോകുമോ പ്രേമഗഗന സീമയിൽ കിളികളായ് മോഹമെന്ന ചിറകിൽ
നാം പറന്നുയർന്ന കാലവും കൊഴിഞ്ഞുവോ ആ സ്വപ്നവും പൊലിഞ്ഞുവോ? കണ്ണുനീർ പൂവുമായ്
ഇവിടെ ഞാൻ മാത്രമായ് ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും ഓർമ്മകളിൽ
പീലിനീർത്തി ഓടിയെത്തുമ്പോൾ പ്രണയിനി നിൻ സ്മൃതികൾ ഈ പുഴയും സന്ധ്യകളും നീലമിഴിയിതളുകളും

Related Songs

» Illuminati (Sushin Shyam, Dabzee) » Darshana (Hesham Abdul Wahab, Darshana Rajendran) » Pavizha Mazha (KS Harisankar) » Malare (Vijay Yesudas) » Sed Song (Anand Sreeraj) » Thamasamenthe Varuvan » Angu Vaana Konilu (Dhibu Ninan Thomas, Vaikom Vijayalakshmi) » Kurrah » TharapadhamFlute Cover (Rajesh Cherthala) » Kaayalinarike (Shahabaz Aman)