Album: Ee Vaanil
Music: Job Kurian, Rishad Musthafa
Lyrics: Thomas Hans Ben
Label: OLDream Pictures
Released: 2020-12-11
Duration: 03:43
Downloads: 2328
ഹോ.ഹോ.ഹോ.ആ.ഹോ.ഹോ ചുമ്മാതെങ്ങോ പാറുന്നേ രാവിൽ താരം പോലാണെ കെട്ടില്ലാത്തീ പട്ടങ്ങൾ Chill
ആയി കാറ്റിൽത്തട്ടിപോകും ദൂരം ഓ ഓ ചുമ്മാതെങ്ങോ പാറുന്നേ
(എങ്ങോ പാറുന്നേ) രാവിൽ താരം പോലാണെ (രാവിൽ താരം പോലാണെ) കെട്ടില്ലാത്തീ
പട്ടങ്ങൾ Chill ആയി കാറ്റിൽത്തട്ടിപോകും ദൂരം ഉള്ളിനുള്ളിൽ മോഹം മിന്നി
സ്വപ്നം നിന്നേ കാലം പാഞ്ഞെ കാടും മേടും അലയാതെന്നും താഴ് വാരങ്ങൾ
തേടും നമ്മൾ മേലെ വിണ്ണിൻ മേഘത്തിരയോ നെഞ്ചിനുള്ളിൽ താളം തട്ടി പാതം
പോലെ നാമിന്നാകെ ഒന്നിച്ചൊന്നീ വാനിൽ ചേക്കേറാം നോക്കെത്താ ദൂരം നാം
ഒരു പറവക്കൂട്ടം പോലെ നീങ്ങാം(നീങ്ങാം) തോളിൽ ചാരാനായ് അതിലേറെ പൊള്ളും നേരും
നോവും കൂട്ടായ് നിറമതിലായിരം അണയാനിനി ചിരി കാത്തിടാം കാലമേ തേരിതിൽ ഒരു
നാളതിൻ ചിറകേറി നാം പോകവേ ഓ ഉള്ളിനുള്ളിൽ മോഹം മിന്നി
സ്വപ്നം നിന്നേ കാലം പാഞ്ഞെ കാടും മേടും അലയാതെന്നും താഴ് വാരങ്ങൾ
തേടും നമ്മൾ മേലെ വിണ്ണിൻ മേഘത്തിരയോ നെഞ്ചിനുള്ളിൽ താളം തട്ടി പാതം
പോലെ നാമിന്നാകെ ഒന്നിച്ചൊന്നീ വാനിൽ ചേക്കേറാം ചേക്കേറാം ചേക്കേറാം ചേക്കേറാം ചേക്കേറാം