Album: Ekthara
Singer: Sithara Krishnakumar
Music: Vysakh G Nair
Lyrics: B.K. Harinarayanan
Label: Muzik 247
Released: 2020-09-26
Duration: 04:20
Downloads: 1241
ഉടലേകതാരയായ് നെഞ്ചിൻമിടിപ്പിടം കയ്യിലെ താളമായ് ആത്മാവു നാദമായ് ആകാശമാം ശ്രുതി ചേർത്തു
നീ പാടുന്നു ഉയിരിന്റെ പാട്ട് തുയിരിന്റെ പാട്ട് ഉലകിന്റെ ഉടയോനു പാട്ട്
ഉയിരിന്റെ പാട്ട് തുയിരിന്റെ പാട്ട് ഉലകിന്റെ ഉടയോനു പാട്ട് ഉടലേകതാരയായ്
നെഞ്ചിൻമിടിപ്പിടം കയ്യിലെ താളമായ് ആത്മാവു നാദമായ് ആകാശമാം ശ്രുതി ചേർത്തു നീ
പാടുന്നു ഉൾക്കാടു ജടമുടിത്തുമ്പിളക്കി അറിയാതെ ചുവടു വയ്ക്കുമ്പോൾ ഉൾക്കാടു ജടമുടിത്തുമ്പിളക്കി
അറിയാതെ ചുവടു വയ്ക്കുമ്പോൾ കണ്ണിലെ വേനൽ പുഴയിൽ പ്രതീക്ഷതൻ വെള്ളിവെളിച്ചം ഇറ്റുമ്പോൾ
കണ്ണിലെ വേനൽ പുഴയിൽ പ്രതീക്ഷതൻ വെള്ളിവെളിച്ചം ഇറ്റുമ്പോൾ ഗാനത്തിനാഴത്തിൽ മീനുപോൽ ചിന്തകൾ
മെല്ലെ പുതഞ്ഞു നീന്തുന്നു ഉറവായ പാട്ട് ഉരുകുന്ന പാട്ട് ഉറവായ പാട്ട്
ഉരുകുന്ന പാട്ട് കതിരവനായുള്ള പാട്ട് ഉടലേകതാരയായ് നെഞ്ചിൻമിടിപ്പിടം കയ്യിലെ താളമായ്
ആത്മാവു നാദമായ് ആകാശമാം ശ്രുതി ചേർത്തു നീ പാടുന്നു ഉയിരിന്റെ പാട്ട്
തുയിരിന്റെ പാട്ട് ഉലകിന്റെ ഉടയോനു പാട്ട് ഉയിരിന്റെ പാട്ട് തുയിരിന്റെ പാട്ട്
ഉയിരിന്റെ പാട്ട് തുയിരിന്റെ പാട്ട് ഉലകിന്റെ ഉടയോനു പാട്ട് ഉലകിന്റെ ഉടയോനു
പാട്ട്