Album: Ella Dhukkavum
Singer: K.J. Yesudas
Music: M.K. Arjunan
Lyrics: T.V. Gopalakrishnan
Label: INRECO
Released: 1979-01-01
Duration: 04:53
Downloads: 6079
എല്ലാ ദു: ഖവും തീര്‍ത്തുതരൂ എൻ അയ്യാ… ശബരീവാസാ…(2) എല്ലാദോഷവും അകറ്റിടുവാൻ
തൃക്കയ്യാൽ അനുഗ്രഹിക്കൂ.(2) ദേവാ എന്നെ അനുഗ്രഹിക്കൂ...(2) എല്ലാ ദു: ഖവും തീര്‍ത്തുതരൂ
എൻ അയ്യാ… ശബരീവാസാ… ഓരോ ദിനവും ഓര്‍ക്കാതെ നിൻ നാമം നാവിലുരയ്ക്കാതെ…(2)
മായാമയമീ ജീവിതത്തിൽ ….മതമാത്സര്യങ്ങൾ ഉണ്ടയ്യോ…(2) ക്ഷേമം തേടിയലഞ്ഞു നടന്നൂ.ക്ഷണികമിതന്നിവനറിയുന്നൂ…(2) എല്ലാ
ദു: ഖവും തീര്‍ത്തുതരൂ എൻ അയ്യാ… ശബരീവാസാ… എല്ലാദോഷവും അകറ്റിടുവാൻ തൃക്കയ്യാൽ
അനുഗ്രഹിക്കൂ. ദേവാ എന്നെ അനുഗ്രഹിക്കൂ... എല്ലാ ദു: ഖവും തീര്‍ത്തുതരൂ എൻ
അയ്യാ… ശബരീവാസാ… കരചരണങ്ങൾ തളരുന്നൂ…മനസ്സുകളി്വിടെ… പതറുന്നൂ.(2) അഖിലാണ്ഡേശ്വരാ…അഭയം നീയെന്നറിയുന്നു ഞങ്ങള്‍
വിളിക്കുന്നൂ…(2) സ്വാമിശരണം അയ്യപ്പാ…ശരണം ശരണം അയ്യപ്പാ…(2) എല്ലാ ദു: ഖവും തീര്‍ത്തുതരൂ
എൻ അയ്യാ… ശബരീവാസാ… എല്ലാദോഷവും അകറ്റിടുവാൻ തൃക്കയ്യാൽ അനുഗ്രഹിക്കൂ. ദേവാ എന്നെ
അനുഗ്രഹിക്കൂ... എല്ലാ ദു: ഖവും തീര്‍ത്തുതരൂ എൻ അയ്യാ… ശബരീവാസാ… എല്ലാദോഷവും
അകറ്റിടുവാൻ തൃക്കയ്യാൽ അനുഗ്രഹിക്കൂ. ദേവാ എന്നെ അനുഗ്രഹിക്കൂ...