DJJohal.Com

Enkilum Chandrike by
download   Enkilum Chandrike mp3 Single Tracks song

Album: Enkilum Chandrike

Music: Ifthi, Vineeth Sreenivasan, Vinayak Sasikumar

Lyrics: Vinayak Sasikumar

Label: Friday Music Company

Released: 2023-01-23

Duration: 01:59

Downloads: 17347

Get This Song Get This Song
song Download in 320 kbps
Share On

Enkilum Chandrike Song Lyrics

ഡും ഡും ഡും ഇക്ക് ചക്കും ഡും ഡും ഡും ഇക്ക്
ചക്കും ഡും ഡും ഡും ഇക്ക് ചക്കും ഡും ഡും ഡും
ഇക്ക് ചക്കും ഡും ഡും ഡും ഇക്ക് ചക്കുംഡും ഡും ഡും
ഇക്ക് ചക്കും ഡും ഡും ഡുംഇക്ക് ചക്കും ഡും ഡും ഡും
ഇക്ക് ചക്കും അക്കിടി ഇക്കിടി മുക്കിടി പറ്റിയ മർക്കട ബുദ്ധികൾ
ഒത്തിരി ഒത്തിരി മണ്ട പുകച്ചു കൊതിച്ച് നടന്നത് നിന്നുടെ പിന്നാലെ
അക്കരെ നിക്കണ ചക്കര മാവിലെ മാമ്പഴ പെണ്ണല്ലേ മൊഞ്ചുള്ള പെണ്ണല്ലേ ഇക്കരെ
നിക്കണ കാമുക കള്ളനെ മൈന്റാക്കില്ലേ പള്ളിക്കൂട കാലം തൊട്ടേ നെഞ്ചാകെ
നീയല്ലേ ഈ ഗ്രാമത്തിൻ ശ്രീദേവി നീ പൂജിയ്ക്കാൻ ലാളിക്കാൻ പൂജാരി ഞാനില്ലേ
എങ്കിലും ചന്ദ്രികേ എന്റെ മേലാകെ പൊള്ളുന്നേ പ്രേമത്തീ കൊണ്ടല്ലേ എങ്കിലും
ചന്ദ്രികേ നിന്റെ മുന്നാലെ വന്നിട്ടും നോക്കാതെ പോകല്ലേ തന നാ
നാ നാ നാ നാ നാ നാ നാ തിള
തിളങ്ങണ മണിമിഴികളിൽ അവളെറിയണൊരമ്പേറ്റ് പിട പിടയണ മധുരനൊമ്പരമല്ലേ മിനു മിനുങ്ങണ
പല തരിവള അഴകെഴുതിയ കൈ കോർത്ത് മധുവിധുമുറി അണയണ ദിനം എന്നോ?
(എന്നോ?) ആയിരം പ്രതീക്ഷകൾ മാറിടും നിരാശകൾ എന്തൊരു തൊന്തരവ് എന്തൊരു
തൊന്തരവ് എന്തൊരു സങ്കടം എന്തൊരു ഭീകരം അമ്പിളിപ്പെണ്ണിന് നാളെ വെളുപ്പിന് മംഗള
മംഗലമായ് അമ്പെട് വില്ലെട് കൊമ്പെട് കോലെട് അക്കരെ പോകണം ഒച്ച
മുഴക്കണം സുന്ദരിപ്പെണ്ണിനെ കൈപിടിച്ചങ്ങനെ കൊണ്ടോരണം കാലം കാത്ത് നോമ്പും നോറ്റ്
ആശിയ്ക്കും മോഹം നീ ചങ്ങമ്പുഴ കാവ്യം പോലെ ചേരാതെ പോകല്ലേ
സ്വപ്നങ്ങൾ ചാകല്ലേ എങ്കിലും ചന്ദ്രികേ ലാല ലാല ലാ ലാല
ലാലലാ എങ്കിലും ചന്ദ്രികേ ഹേ ലല്ല ലല്ല ലല്ല ലല്ല ലല്ല
ലല്ല ലല്ല ലല്ലാ

Related Songs

» Holi Song (Sithara Krishnakumar) » Thalakirukku » Choodarum Neram (Ashtaman Pillai) » Nanmayulla Naadu (Vidyadharan Master) » Kuruvi (Vaishnav Girish, Kailas) » Manasa Vacha Karmana (Jassie Gift) » Alaba Alabalaba » Badass (Anirudh Ravichander, Sri Krishna, Sai Charan, Anirudh Ravichander, Sri Krishna & Sai Charan) » Angrezi Beat (Raazi) » Dapper Maama (Jay Unnithan, Jonita Gandhi)