Album: Ente Kuyile
Singer: Saleem Kodathoor
Music: Kozhikode Aboobacker
Label: Millennium Audios
Released: 2019-07-19
Duration: 03:35
Downloads: 747
എന്റെ കുയിലെ നി വരില്ലേ, എന്റെ ഉള്ളിൽ നിന്റെ മുഖമാ നിന്റെ
ഉള്ളിൽ കൂടു കൂട്ടാൻ ഞാൻ വരില്ലേ പുള്ളി കുയിലെ നിന്റെ ഉള്ളിൽ
എന്നുമെന്നും എന്റെ മുഖമാവില്ലേ എന്റെ ഉള്ളിൽ എന്നുമെന്നും നിന്റെ മുഖമാണല്ലോ എന്റെ
കുയിലെ, പുള്ളികുയിലെ പൂവും തേനും ഞാനും നീയും പോലെയല്ലേ രാവും
പകലും കണ്ണുചിമ്മി പോകുംപോലെ പൂവും തേനും ഞാനും നീയും പോലെയല്ലേ രാവും
പകലും കണ്ണുചിമ്മി പോകുംപോലെ കണ്ണിൽ കണ്ണിൽ നമ്മൾ നോക്കും നേരതന്ന് നിന്റെ
ചുണ്ടിൽ മുത്തമിട്ട് ഞാനും മെല്ലെ നടക്കുന്നുണ്ടെ കണ്ണിൽ കണ്ണിൽ നമ്മൾ നോക്കും
നേരതന്ന് നിന്റെ ചുണ്ടിൽ മുത്തമിട്ട് ഞാനും മെല്ലെ നടക്കുന്നുണ്ടെ നിന്നെ കണ്ടാൽ
എന്റെ ഉള്ളിൽ മുഹബത്ത് പെരുക്കുന്നു പൂവേ പൂവേ പുള്ളി പുള്ളി പുള്ളി
പൂങ്കുയിലെ എന്റെ കുയിലെ, പുള്ളികുയിലെ. കണ്ടാൽ മിണ്ടാൻ ഏറെയുണ്ട് കള്ളിപെണ്ണേ
കാണാൻ എന്നും ഉള്ളിനുള്ളിൽ തിടുക്കമായ് കണ്ടാൽ മിണ്ടാൻ ഏറെയുണ്ട് കള്ളിപെണ്ണേ കാണാൻ
എന്നും ഉള്ളിനുള്ളിൽ തിടുക്കമായ് കാണാൻ മിണ്ടാൻ ഏറെയുണ്ട് കള്ളിപെണ്ണേ കാണാൻ എന്നും
ഉള്ളിനുള്ളിൽ തിടുക്കമായ് ഓരോ വട്ടം നമ്മൾ തമ്മിൽ കണ്ടിടുവാൻ നടക്കുമ്പോൾ ഏതോ
കാര്യം ചൊല്ലി നമ്മൾ അകന്നിട്ടുണ്ട് ഓരോ വട്ടം നമ്മൾ തമ്മിൽ കണ്ടിടുവാൻ
നടക്കുമ്പോൾ ഏതോ കാര്യം ചൊല്ലി നമ്മൾ അകന്നിട്ടുണ്ട് അന്ന് വാടിയ നിന്റെ
മുഖം കണ്ടിടുവാൻ വേണ്ടിയല്ലേ പൂവേ പൂവേ പുള്ളി പുള്ളി പുള്ളി പൂങ്കുയിലേ...
എന്റെ കുയിലെ നി വരില്ലേ, എന്റെ ഉള്ളിൽ നിന്റെ മുഖമാ
നിന്റെ ഉള്ളിൽ കൂടു കൂട്ടാൻ ഞാൻ വരില്ലേ പുള്ളി കുയിലെ നിന്റെ
ഉള്ളിൽ എന്നുമെന്നും എന്റെ മുഖമാവില്ലേ എന്റെ ഉള്ളിൽ എന്നുമെന്നും നിന്റെ മുഖമാണല്ലോ
എന്റെ കുയിലെ, പുള്ളികുയിലെ