Album: Ente Mohamaanu Sajna
Music: Shafi Kollam, Nizar Vadakara
Label: Gallery Vision
Released: 2020-04-05
Duration: 05:12
Downloads: 2780
എന്റെ മോഹമാണ് സ്ജ്നാ എന്റെ ജീവനാണ് സജ്നാ എന്റെ സ്നേഹമാണ് സജ്നാ
നീ എന്റെ സ്നേഹമാണ് സജ്നാ നീ എന്റെ മോഹമാണ് സ്ജ്നാ
എന്റെ ജീവനാണ് സജ്നാ എന്റെ സ്നേഹമാണ് സജ്നാ നീ എന്റെ സ്നേഹമാണ്
സജ്നാ നീ ഒരു മാൻകിടാവു പോലെയരികിൽ വന്ന സഖിയെ ഒരു
വെൺപ്രാവുപോലെ കനവിൽ പാറും കിളിയെ നിന്നെ കണ്ടനാളിലെന്റെ മനസ്സിൽ മോഹമായി നീ
നിന്റെ മൊഞ്ച്കണ്ടു എന്റെ കരളിൽ ദാഹമായി നീ നീ എന്റേതാണു
സജ്നാ നീ എന്റെ മാത്രം സജ്നാ എന്റെ റാണിയാണ് സജ്നാ നീ
എന്റെ റാണിയാണ് സജ്നാ നീ എന്റെ മോഹമാണ് സ്ജ്നാ എന്റെ
ജീവനാണ് സജ്നാ എന്റെ സ്നേഹമാണ് സജ്നാ നീ എന്റെ സ്നേഹമാണ് സജ്നാ
നീ നിന്നെ കാത്തിരുന്നു എന്നുമഴകേ ഒന്ന് കാണുവാൻ നിന്നെ തേടിയിന്നു
ഞാനുമലയും മോഹമറിയാനായ് നീ എന്റെ സ്നേഹമായി വരുമോ, എന്നുമെന്നരികിൽ നിന്നെ സ്വന്തമാക്കി
പോരുമൊരുനാൾ, എന്റെ പൊന്നഴകേ നീ എങ്ങുപോയി സജ്നാ എന്റെ ഖൽബ് കണ്ട
സജ്നാ നീ എന്നുമെന്റെ കനവല്ലേ നീ എന്നുമെന്റെ നിനവല്ലേ എന്റെ
മോഹമാണ് സ്ജ് നാ എന്റെ ജീവനാണ് സജ് നാ എന്റെ സ്നേഹമാണ്
സജ് നാ നീ എന്റെ സ്നേഹമാണ് സജ് നാ നീ