Album: Enth Paangh Enth Paangh
Music: Shaan Rahman, Ramya Nambessan, KS Harisankar
Lyrics: B.K. Harinarayanan
Label: Saregama
Released: 2023-01-13
Duration: 02:30
Downloads: 6973
എന്ത് പാങ് എന്ത് പാങ് ചങ്കിനുള്ളിലെ ചെമ്പകച്ചെടി പൂത്ത പോലെന്ത് പാങ്
എന്ത് പാങ് എന്ത് പാങ് എന്ത് പാങ് എന്ത് പാങ്
എന്ത് കോള് എന്ത് കോള് കണ്ണി മാങ്ങയിൽ ഉപ്പിട്ട് തിന്നുമ്പോ കണ്ണിറുക്കണ
കോള് എന്ത് കോള് എന്ത് കോള് എന്ത് കോള് എന്ത് കോള്
എന്ത് പാങ് എന്ത് പാങ് ചങ്കിനുള്ളിലെ ചെമ്പകച്ചെടി പൂത്ത പോലെന്ത് പാങ്
എന്ത് കോള് എന്ത് കോള് കണ്ണി മാങ്ങയിൽ ഉപ്പിട്ട് തിന്നുമ്പോ
കണ്ണിറുക്കണ കോള് എന്ത് കോള് എന്ത് കോള് എന്ത് കോള് എന്ത്
കോള് നങ്ക് മീനോടും കൂവലൊത്ത കണ്ണുകൊണ്ട് ഒറ്റയേറ് തമ്മിൽ തമ്മിൽ
എറിയുമ്പോഴ് ഉള്ളിലൊരു സുന്ദര ചൂര് വാതിലപ്പുറം മിപ്പുറം കണ്ട് ഈണമോരോന്നു മൂളുന്നുണ്ട്
ഒന്നൊരുങ്ങുവാൻ പൂതി തോന്നണ് ഉണ്ട് നമ്മക്കൊരാള് എന്ത് പാങ് എന്ത്
പാങ് ചങ്കിനുള്ളിലെ ചെമ്പകച്ചെടി പൂത്ത പോലെന്ത് പാങ് എന്ത് പാങ് എന്ത്
പാങ് എന്ത് കോള് എന്ത് കോള് കണ്ണി മാങ്ങയിൽ ഉപ്പിട്ട്
തിന്നുമ്പോ കണ്ണിറുക്കണ കോള് എന്ത് കോള് എന്ത് കോള് എന്ത് കോള്
എന്ത് കോള്