Album: Erivenal Povukayaayi
Singer: Gautham, Sudeep Kumar, Jyotsna Radhakrishnan
Music: Gautham
Lyrics: Santhosh Varma
Label: Satyam Audios
Released: 2011-05-20
Duration: 04:48
Downloads: 2628
എരിവേനൽ പോവുകയായി പൈങ്കിളി കാതിൽ കാകളി പാടും പൂക്കാലം ഇതിലേ വരവായ്
തൂമഞ്ഞിൻ കോടിയുടുക്കും ചെമ്പനിനീർപ്പൂ എൻ ജനലോരം വിരിയാറുണ്ടെന്നും പതിവായ് ഏഴകകോടെ കൗതുകമോ
കാവടിയാടി നിൻ മിഴിയിൽ ഏഴകകോടെ കൗതുകമോ കാവടിയാടി നിൻ മിഴിയിൽ ഏഴകകോടെ
കൗതുകമോ കാവടിയാടി നിൻ മിഴിയിൽ ചിരിയുടെ മഴവില്ലു വിരിയുന്നൊരധരത്തിൽ ഒരു കൊച്ചു
മൊഴിയുടെ ചിറകിളക്കം അതു പറന്നിറങ്ങുന്ന മണിച്ചില്ലു പുളകത്തിൻ ചെറുമുത്തു പൊഴിക്കുന്നു കിലുകിലുക്കം
ഭാവുകമായ് തൂവുകയായ് പനിനീർ മഴ നീലാകാശം എരിവേനൽ പോവുകയായി പൈങ്കിളി കാതിൽ
കാകളി പാടും പൂക്കാലം ഇതിലേ വരവായ് അണിമേഘത്തിര നീക്കി പകലോന്റെ തിരനോട്ടം
ഇനിയോരോ പുലരിയ്ക്കും അഴകോലും പുതുഭാവം അണിമേഘത്തിര നീക്കി പകലോന്റെ തിരനോട്ടം ഇനിയോരോ
പുലരിയ്ക്കും അഴകോലും പുതുഭാവം അഭിലാഷ മനമാകേ കതിരാടിയുലയുമ്പോൾ അറിയാതെയുല്ലാസം അകതാരിൽ നിറയുമ്പോൾ
ഏഴകകോടെ കൗതുകമോ കാവടിയാടി നിൻ മിഴിയിൽ ഏഴകകോടെ കൗതുകമോ കാവടിയാടി നിൻ
മിഴിയിൽ ചിരിയുടെ മഴവില്ലു വിരിയുന്നൊരധരത്തിൽ ഒരു കൊച്ചു മൊഴിയുടെ ചിറകിളക്കം അതു
പറന്നിറങ്ങുന്ന മണിച്ചില്ലു പുളകത്തിൻ ചെറുമുത്തു പൊഴിക്കുന്നു കിലുകിലുക്കം ഭാവുകമായ് തൂവുകയായ് പനിനീർ
മഴ നീലാകാശം ഋതു മാറും സമയത്ത് തറവാടിൻ മുറ്റത്ത് തളിരോലത്തുമ്പത്തെ
കുരുവിയ്ക്കും കല്യാണം ഋതു മാറും സമയത്ത് തറവാടിൻ മുറ്റത്ത് തളിരോലത്തുമ്പത്തെ കുരുവിയ്ക്കും
കല്യാണം ഉയിരാകേ ശുഭകാലം നിറമാല ചാർത്തുമ്പോൾ നിറവിന്റെ നിധിയാലേ കരതാരും കവിയുമ്പോൾ
ഏഴകകോടെ കൗതുകമോ കാവടിയാടി നിൻ മിഴിയിൽ ഹാ ഹാ. ഹും ഹും...
ചിരിയുടെ മഴവില്ലു വിരിയുന്നൊരധരത്തിൽ ഒരു കൊച്ചു മൊഴിയുടെ ചിറകിളക്കം അതു പറന്നിറങ്ങുന്ന
മണിച്ചില്ലു പുളകത്തിൻ ചെറുമുത്തു പൊഴിക്കുന്നു കിലുകിലുക്കം ഭാവുകമായ് തൂവുകയായ് പനിനീർ മഴ
നീലാകാശം