Album: Fish Rock
Music: Thaikkudam Bridge
Lyrics: Dhanya Menon
Label: Thaikkudam Bridge
Released: 2022-02-08
Duration: 04:19
Downloads: 98093
പിടഞ്ഞെന്തേ നിന്നു പൊന്നേ ഇടഞ്ഞെന്നെ കൊല്ലും കണ്ണേ എല്ലാരും ചൊല്ലുന്നേ പൊല്ലാപ്പാണെന്നേ
പിടഞ്ഞെന്തേ നിന്നു പൊന്നേ ഇടഞ്ഞെന്നെ കൊല്ലും കണ്ണേ എല്ലാരും ചൊല്ലുന്നേ
പൊല്ലാപ്പാണെന്നേ വെള്ളാരം തുള്ളും മെയ്യോ? അതിനുള്ളേ തള്ളും നെയ്യോ? കടലേഴും
താണ്ടി ചെന്നാൽ നിറയും കനവിൽ, നിനവിൽ, കയ്യിൽ അയല, മത്തി,
ചൂര, കാരി, കണവ, കിളിമീൻ, കൂരി, കരിമീൻ വറ്റ, വാള, ബ്രാല്,
ചൊറക്, ഐക്കൂറ, നെത്തോലി അയല, മത്തി, ചൂര, കാരി, കണവ,
കിളിമീൻ, കൂരി, കരിമീൻ വറ്റ, വാള, ബ്രാല്, ചൊറക്, ഐക്കൂറ, നെത്തോലി
പിടഞ്ഞെന്തേ നിന്നു പൊന്നേ? ഇടഞ്ഞെന്നെ കൊല്ലും കണ്ണേ എല്ലാരും ചൊല്ലുന്നേ
പൊല്ലാപ്പാണെന്നേ വെള്ളാരം തുള്ളും മെയ്യോ? അതിനുള്ളേ തള്ളും നെയ്യോ? കടലേഴും
താണ്ടി ചെന്നാൽ നിറയും കനവിൽ, നിനവിൽ, കയ്യിൽ അയല, മത്തി,
ചൂര, കാരി, കണവ, കിളിമീൻ, കൂരി, കരിമീൻ വറ്റ, വാള, ബ്രാല്,
ചൊറക്, ഐക്കൂറ, നെത്തോലി അയല, മത്തി, ചൂര, കാരി, കണവ,
കിളിമീൻ, കൂരി, കരിമീൻ വറ്റ, വാള, ബ്രാല്, ചൊറക്, ഐക്കൂറ, നെത്തോലി
Fish In My Mind And Head Wanna Be,
Gonna Be In My Bed The Way I Wanted
To Eat You Now Give Me Some Fish, I′ll
Show You How Your Shining Skin Just Turns Me
On Loved The Smell Since I Was Born Nothing
Can Stop Me From Tasting You Now Thank You,
My Ocean, Here I Bow Away From You Just
Makes Me Cry Without My Pomfret, I Should Die
I Crave For You In So Many Ways Eat
You Long All Night And Day What've You Done
To My Life Wish I Could Keep You As
My Wife I Wanna, I Wanna Eat You Now
Give Me A Fish I′ll Show You How
(കണവ, കിളിമീൻ, കൂരി, കരിമീൻ, പരവ, പരല്, ചൊറക്, കൊഴുവ)
(കണവ, കിളിമീൻ, കൂരി, കരിമീൻ, പരവ, പരല്, ചൊറക്, കൊഴുവ)
(കണവ, കിളിമീൻ, കൂരി, കരിമീൻ, പരവ, പരല്, ചൊറക്, കൊഴുവ)
(കണവ, കിളിമീൻ, കൂരി, കരിമീൻ, പരവ, പരല്, ചൊറക്, കൊഴുവ)
അയല, മത്തി, ചൂര, കാരി, കണവ, കിളിമീൻ, കൂരി, കരിമീൻ വറ്റ,
വാള, ബ്രാല്, ചൊറക്, ഐക്കൂറ, നെത്തോലി അയല, മത്തി, ചൂര,
കാരി, കണവ, കിളിമീൻ, കൂരി, കരിമീൻ വറ്റ, വാള, ബ്രാല്, ചൊറക്,
ഐക്കൂറ, നെത്തോലി