DJJohal.Com

Hridhayavum by
download   Hridhayavum mp3 Single Tracks song

Album: Hridhayavum

Music: Vineeth Sreenivasan, Mejo Joseph

Lyrics: Sarath Vayalar

Label: Millennium Audios

Released: 2018-08-07

Duration: 05:06

Downloads: 27385

Get This Song Get This Song
song Download in 320 kbps
Share On

Hridhayavum Song Lyrics

Hey Heavenly Star I Love You More And More
You′re The One, Aquarius Who Make My Dream Come
True ധും തനക്കും മനം തുടിക്കും ഉള്ളിലെന്തോ തുളുമ്പിടും പിന്നെയെല്ലാം
മറന്നിരിക്കും കള്ളനെങ്ങോ മറഞ്ഞിടും ഹൃദയവും ഹൃദയവും പുണരുമീ നിമിഷമായ് പാതിവായ്
ആരോ മൂളുന്നില്ലേ ചെവിയിലായ് മതിയില്ലെന്നാരോ ചൊല്ലുന്നില്ലേ മനസ്സിലായ് തളിരുകൾ തരളമായ്പ്ര ണയമോ
കലഭമായ് ഒളിക്കുന്നുവെന്നാൽ പോലും ഉദിക്കുന്നു വീണ്ടും വീണ്ടും കടക്കണ്ണിലാരോ സൂര്യനായ്
സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി
പെണ്ണു നീ (സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ കാമുകന്റെ വിളി
കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ) ഇളമഞ്ഞിൽ ഈറനാം ആലിന്റെ ചില്ലയിൽ
കിളികലൊരുപോലെ പാടി സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ കാമുകന്റെ വിളി
കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ അരികിലായി വന്നു ചേരാൻ കൊതിയും അരികിലാകുന്ന
നേരം ഭയവും എന്നാലും തോരാതെ എപ്പോഴും നെഞ്ചാകെ നീയെന്റേതാകന്നല്ലെ താളം തുള്ളുന്നു
ധും തനക്കും മനം തുടിക്കും ഉള്ളിലെന്തോ തുളുമ്പിടും പിന്നെയെല്ലാം മറന്നിരിക്കും
കള്ളനെങ്ങോ മറഞ്ഞിടും ഹൃദയവും നിമിഷമായ് കളിയൂഞ്ഞാലാടിയോ കാറ്റിന്റെ കൈകളിൽ അവനുമായ്
നിന്റെ നാണം സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ കാമുകന്റെ വിളി
കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ ഇതളുരുമുന്ന പോലെ കവിളിൽ ചിറകുരുമുന്ന പോലെ
കനവിൽ ആരാരും കാണാതെ ഒന്നൊന്നും മിണ്ടാതെ നീ കൂടെ പോരാനായെൻ മൌനം
വിങ്ങുന്നു ഹൃദയവും ഹൃദയവും പുണരുമീ നിമിഷമായ് പാതിവായ് ആരോ മൂളുന്നില്ലേ
ചെവിയിലായ് മതിയില്ലെന്നാരോ ചൊല്ലുന്നില്ലേ മനസ്സിലായ് തളിരുകൾ തരളമായ് പ്രണയമോ കലഭമായ് ഒളിക്കുന്നുവെന്നാൽ
പോലും ഉദിക്കുന്നു വീണ്ടും വീണ്ടും കടക്കണ്ണിലാരോ സൂര്യനായ് സുന്ദരന്റെ വരവോർത്തിരിക്കുമൊരു
സുന്ദരി പെണ്ണു നീ കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ
സുന്ദരന്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ കാമുകന്റെ വിളി കാത്തിരിക്കുമൊരു കാമുകി
പെണ്ണു നീ

Related Songs

» Illuminati (Sushin Shyam, Dabzee) » Njan Kanavil (Ranjith) » Pavizha Mazha (KS Harisankar) » Etho Mazhayil (Vijay Yesudas, Shweta Mohan) » Iniyum Mounamo » Arikathayaaro (Ouseppachan, Ranjith) » Walking In The Moonlight (Vidyasagar, Hariharan) » Mundiri Paadam (Udit Narayan, Sujatha Mohan) » Changathi Koottam » Ninakkai