Album: Kaalavum Maari
Singer: Fejo, Sampreet, MALLU HYPEBEAST
Music: Yakzan Gary Pereira, Neha Nair, Murali Gopy, Anjali Nair
Lyrics: Anjali Nair, Santhosh Varma, Sam Mathew, Fejo
Label: Friday Music Company
Released: 2019-10-28
Duration: 04:03
Downloads: 691
കാലവും മാറി നേരവും മാറി പൊരുതിടാമൊന്നായ് ഉള്ളിൽ കനലുമായ് സാമ്രാജ്യം പടുക്കാം
കാറ്റിൻ വേഗമാകൂ സ്വപ്നലോകം സ്വന്തമാക്കാൻ ഒന്നായ് നമ്മൾ നിന്നാൽ ഏതു
നരകവും തകർക്കാം തീയിൽ കുരുത്തതൊന്നും കരിയുകില്ലാ വെയിലിൽ ആയുധങ്ങൾ കൈയിലേന്താം ഒരുങ്ങീടാം
ജയിക്കാൻ കഠിനമീ ചൂതാട്ടം തുടരുന്നു ചതുരംഗം ഒന്നായ് നെയ്ത സ്വപ്നം
ഒന്നിനാലും ചിതറുകില്ലാ പടവുകൾ കയറീടാം ഇനി ചുവടുകൾ പതറാതെ തുടരാം
മനസ്സിൽ ലക്ഷ്യം മാത്രം അതു നേടാൻ നെറിയായ് കൂടെ പടവുകൾ
കയറീടാം ഇനി ചുവടുകൾ പതറാതെ തുടരാം മനസ്സിൽ ലക്ഷ്യം മാത്രം അതു
നേരായ് നെറിയായ് കൂടെ കാലവും മാറി നേരവും മാറി പൊരുതിടാമൊന്നായ്
ഉള്ളിൽ കനലുമായ് സാമ്രാജ്യം പടുക്കാം കഠിനമീ ചൂതാട്ടം തുടരുന്നു ചതുരംഗം ഒന്നായ്
നെയ്ത സ്വപ്നം ഒന്നിനാലും ചിതറുകില്ലാ