Album: Kaana Dooram
Singer: Preeti Pillai
Music: Prashant Pillai
Lyrics: Anu Elizabeth Jose
Label: Muzik 247
Released: 2020-09-03
Duration: 03:44
Downloads: 15651
കാണാദൂരം മിഴികൾ മറയുന്നുവോ മൗനം പോലും പതിയെ അകലുന്നുവോ ഇരുളിലിനിയാരെ തിരയുവതിതാരെ
വഴികളിനിയാരെ കരുതുമിനിയാരെ മായുന്നുവോ മാറുന്നുവോ രൂപങ്ങൾ നീളെ കാണാതെയീ കാറ്റായിടാം കൈയെത്തിടാതെ
നെഞ്ചേ നെഞ്ചേ എവിടെ അലയുന്നു നീ നെഞ്ചേ നെഞ്ചേ പതിയെ
അകലുന്നു നീ അറിയാതെ പെയ്യും വിണ്ണിൻ നൊമ്പരം പോലെയെന്നും പറയാതെയിന്നെന്നുളളിൽ
വിങ്ങിടും നോവോ നീയും എന്നെന്നും കൂടെ താരാട്ടു പോലെ എങ്കിലും ദൂരെ
അലിയാതെയിന്നീ കാർമേഘം പോൽ പെയ്തൊഴിയാനായ് കാത്തേ നില്പൂ ഇന്നും കാത്തേ നില്പൂ
നോവിലാഴ് ന്നേ നില്പൂ നെഞ്ചേ നെഞ്ചേ എവിടെ അലയുന്നു നീ
നെഞ്ചേ നെഞ്ചേ പതിയെ അകലുന്നു നീ സഗസഗ സരി രി
സഗസഗ സരിഗ സഗസഗസരിമ ഗ രിമഗസ സഗസഗ സരി രി സഗസഗ
സരിഗ മ ഗ രി സ നിസ നിനി സ നിസ
പനി സ സനി സരി രി സരി ഗരി സ നിസ
സരി രിഗ ഗരി സനിപ മപ സനിപ മപഗ സ രി
മ പ