Album: Kaantha Reprised
Singer: Masala Coffee Band
Music: Masala Coffee Band
Label: Masala Coffee
Released: 2020-12-18
Duration: 03:46
Downloads: 135255
കാന്താ ഞാനും വരാം തൃശൂർ പൂരം കാണാൻ കാന്താ ഞാനും
വരാം തൃശൂർ പൂരം കാണാൻ (കാന്താ ഞാനും വരാം തൃശൂർ പൂരം
കാണാൻ) പൂരമെനിക്കൊന്നു കാണണം കാന്താ (പൂരമെനിക്കൊന്നു കാണണം കാന്താ) പൂരമതിലൊന്നു കൂടണം
കാന്താ (പൂരമതിലൊന്നു കൂടണം കാന്താ) തിമിലയെനിക്കൊന്നു കാണണം കാന്താ (തിമിലയെനിക്കൊന്നു കാണണം
കാന്താ) തിമിലയിലെനിക്കൊന്നു കൊട്ടണം കാന്താ (തിമിലയിലെനിക്കൊന്നു കൊട്ടണം കാന്താ) കാന്താ
ഞാനും വരാം തൃശൂർ പൂരം കാണാൻ ഹേ ഹേ ആനയെ
എനിക്കൊന്നു കാണണം കാന്താ(ആനയെ എനിക്കൊന്നു കാണണം കാന്താ) ആനപ്പുറത്തൊന്നു കേറണം കാന്താ
(ആനപ്പുറത്തൊന്നു കേറണം കാന്താ) ഒരുകെട്ടു പപ്പടം വാങ്ങണം കാന്താ (ഒരുകെട്ടു പപ്പടം
വാങ്ങണം കാന്താ) ആ പപ്പടം എനിക്കൊന്നു കാച്ചണം കാന്താ (ആ പപ്പടം
എനിക്കൊന്നു കാച്ചണം കാന്താ) കാന്താ ഞാനും വരാം തൃശൂർ പൂരം കാണാൻ
കാന്താ ഞാനും വരാം തൃശൂർ പൂരം കാണാൻ