Album: Kaar Megha Varnante
Singer: P. Jayachandaran, P. Madhuri
Music: Ilaiyaraaja
Lyrics: Veturi Sundara Rama Murthy
Label: Sree Devi Video Corporation
Released: 1983-01-01
Duration: 04:22
Downloads: 20548
വാർമേഘ വർണ്ണന്റെ മാറിൽ മാലകൾ ഗോപികമാർ പൂമാലകൾ കാമിനിമാർ മാലകൾ ഗോപികമാർ
പൂമാലകൾ കാമിനിമാർ ആഹാ കൺകളിൽ പൂവിടും വെണ്ണിലാവോടവൻ വേണുവുമൂതുന്നേ മനോവെണ്ണ കവരുന്നേ
കാർമേഘവർണ്ണന്റെ മാറിൽ മാലകൾ ഗോപികമാർ പൂമാലകൾ കാമിനിമാർ മണ്ണുതിന്ന
കണ്ണനല്ലേ മന്നിൻ നിത്യനാഥനല്ലേ മണ്ണുതിന്ന കണ്ണനല്ലേ മന്നിൻ നിത്യനാഥനല്ലേ കണ്ണുനീരിൽ ഗമിച്ചോനേ
കന്നിച്ചിത്തം കവർന്നോനേ മോഹനമായ് വേണുവൂതും മോഹനംഗം ഒരുവൻ നീ മോഹനമായ് വേണുവൂതും
മോഹനംഗം ഒരുവൻ നീ ചേലകൾ കവർന്നു ചേലിൽ ദേഹതാപം തീർത്തവനേ പൂന്താന
കവിതകളിൽ പൂമണമായ് പൂത്തവനേ രാമൻ സോദരനേ മമ മായാ മാധവനേ
വാർമേഘ വർണ്ണന്റെ മാറിൽ മാലകൾ ഗോപികമാർ പൂമാലകൾ കാമിനിമാർ വേഷംകെട്ടി
നടന്നോനേ വേദനയിൽ ചിരിച്ചോനേ വേഷംകെട്ടി നടന്നോനേ വേദനയിൽ ചിരിച്ചോനേ രാസലീലയാടിയോനേ രാജ്യഭാരം
ചെയ്തോനേ ഗീതാർത്ഥ സാഗരത്താൽ നീ ചരിത്രം മാറ്റിയില്ലേ ഗീതാർത്ഥ സാഗരത്താൽ നീ
ചരിത്രം മാറ്റിയില്ലേ നീലനായ് നിഖിലനായി കാലമായ് നിൽക്കയല്ലേ ചെറുശ്ശേരിഗാനത്തിൽ അലകളായ് പൊങ്ങിയോനേ
രാമൻ സോദരനേ മമ മായാ മാധവനേ വാർമേഘ വർണ്ണന്റെ മാറിൽ
മാലകൾ ഗോപികമാർ പൂമാലകൾ കാമിനിമാർ ആഹാ കൺകളിൽ പൂവിടും വെണ്ണിലാവോടവൻ വേണുവുമൂതുന്നേ
മനോവെണ്ണ കവരുന്നേ ആഹാ കൺകളിൽ പൂവിടും വെണ്ണിലാവോടവൻ വേണുവുമൂതുന്നേ മനോവെണ്ണ കവരുന്നേ
വാർമേഘ വർണ്ണന്റെ മാറിൽ മാലകൾ ഗോപികമാർ പൂമാലകൾ കാമിനിമാർ