Album: Kadala Varuthu
Singer: Shabareesh Varma
Music: Prashant Pillai
Lyrics: Shabareesh Varma
Label: AR Records
Released: 2015-08-26
Duration: 02:36
Downloads: 11614
തീ കത്തിച്ചു ചട്ടി കേറ്റി മണല് നിറച്ചു നീട്ടിയിളക്കി ചട്ടി
ചൂട് പിടിച്ചു തൊര തൊര കടലയുമിട്ടു കള കള ഉഴുതു മറിച്ചു
വറ വറ വറുത്തെടുത്തു അങ്ങനെ വറുത്ത കടല കോരൻ കുമ്പിള്
കുത്തി കയ്യില് പൊതിഞ്ഞെടുത്തു കാലി കീശേ തിരുകി കറുമുറു കടല
കുറുകുറു കടല പുറത്തെടുത്തു കോരൻ കൊറിച്ചു തള്ളി തീ കത്തിച്ചു
ചട്ടി കേറ്റി മണല് നിറച്ചു നീട്ടിയിളക്കി