Album: Kalidasante
Music: K.J. Yesudas, Ravindra Jain
Lyrics: Mankombu Gopalakrishnann
Label: Saregama
Released: 1977-12-31
Duration: 03:33
Downloads: 3792
കാളിദാസന്റെ കാവ്യഭാവനയെ കാൽച്ചിലമ്പണിയിച്ച സൗന്ദര്യമേ കാളിദാസന്റെ കാവ്യഭാവനയെ കാൽച്ചിലമ്പണിയിച്ച സൗന്ദര്യമേ കാളിദാസന്റെ
കാവ്യഭാവനയെ വസന്തസുഗന്ധത്താൽ അന്ത: രംഗത്തിൽ മധുമഞ്ജുഷനൽകും അനുരാഗമേ എന്റെ പ്രഭാതങ്ങൾക്കഴകുകൂട്ടി
നീ എന്റെ പ്രദോഷങ്ങൾക്കിളമ കൂട്ടി കാളിദാസന്റെ കാവ്യഭാവനയെ കാൽച്ചിലമ്പണിയിച്ച സൗന്ദര്യമേ
കാളിദാസന്റെ കാവ്യഭാവനയെ മാളവകന്യക മോഹഭാവം മാദകനെഞ്ചിൽ ചാർത്തി നീ കൗമാര
മാനസ ദാഹമോടെ സൗഭഗം ഉർവശി ഏകീ നീ ആലോലരാഗവർണ്ണം പകർന്നു നീ
ആശ്രമതീരത്തെ മിഥുനങ്ങളിൽ എന്റെ ഏകാന്തത ധന്യമാക്കി നീ എന്റെ ഏകാഗ്രത വിശുദ്ധമാക്കി
കാളിദാസന്റെ കാവ്യഭാവനയെ കാൽച്ചിലമ്പണിയിച്ച സൗന്ദര്യമേ കാളിദാസന്റെ കാവ്യഭാവനയെ