Album: Kannilumma
Singer: Vidyasagar, Vidhu Prathap
Music: Vidyasagar
Lyrics: Gireesh Puthenchery
Label: Satyam Audios
Released: 2005-02-17
Duration: 04:12
Downloads: 62892
കണ്ണിൽ ഉമ്മ വെച്ചു പാടാം ഉള്ളിലുള്ള പാട്ടേ നീ പോരൂ കൂടെ
പോരൂ തൊട്ടു മെല്ലെ വിളിക്കാം ഞാൻ പൊൻമുളം തണ്ടേ മൂളൂ മുത്തം
മൂളൂ നീ നീട്ടുമ്പോഴേ എൻ സൂര്യോദയം സ്വരമാകൂ സ്വർണമാകൂ കണ്ണിൽ ഉമ്മ
വെച്ചു പാടാം ഉള്ളിലുള്ള പാട്ടേ നീ പോരൂ കൂടെ പോരൂ വെറുതെ
വാനിൽ നീ വരയുമ്പോൾ വാർമഴവില്ലാകും വേനൽ മരങ്ങൾ വിരൽ തഴുകുമ്പോൾ പൂവിൻ
പുഴയാകും മനസ്സുകൊണ്ട് മനസ്സിൻ തണലിൽ തനിച്ചിരുന്നു വിളിച്ചാൽ മനസ്സുകൊണ്ട് മനസ്സിൻ തണലിൽ
തനിച്ചിരുന്നു വിളിച്ചാൽ ഇനി ആരാരും മീട്ടാത്ത പാട്ടായി വരാം കണ്ണിൽ ഉമ്മ
വെച്ചു പാടാം ഉള്ളിലുള്ള പാട്ടേ നീ പോരൂ കൂടെ പോരൂ ദൂരെ
വിരിയും താരകളെല്ലാം മിന്നും പൊന്നാക്കാം പാവം തൂവൽ കിളികൾക്കെല്ലാം പാടാൻ സ്വരമേകാം
പതുങ്ങിവന്ന് ശിശിരം കുളിരിൻ വിരൽ ഞൊടിച്ചു വിളിച്ചാൽ പതുങ്ങിവന്ന് ശിശിരം കുളിരിൻ
വിരൽ ഞൊടിച്ചു വിളിച്ചാൽ ഇനി ആരാരും മേയാത്ത മഞ്ഞായി വരാം കണ്ണിൽ
ഉമ്മ വെച്ചു പാടാം ഉള്ളിലുള്ള പാട്ടേ നീ പോരൂ കൂടെ പോരൂ
തൊട്ടു മെല്ലെ വിളിക്കാം ഞാൻ പൊന്നു മുളം തണ്ടേ മൂളൂ മുത്തം
മൂളൂ നീ നീട്ടുമ്പോഴേ എൻ സൂര്യോദയം സ്വരമാകൂ സ്വർണമാകൂ