Album: Karthi Kalyani
Music: Joel Johns, Hesham Abdul Wahab, Sanah Moidutty, Titto P Thankachen
Lyrics: Titto P Thankachen
Label: Govind Padmasoorya
Released: 2023-07-18
Duration: 04:41
Downloads: 70864
പ്രേമ സാര മുഖ ജീവ രാഗ സുഖ ഭാഗമേ ഭാമ രൂപമേ
സീത രാമ ജയ രാമചന്ദ്ര നമ ജാനകി പാതി പ്രാണനേ മധുര
ഗീത ജഗമാകവേ മൃദുല ഹാസ രസ ഭാവമേ സർവ ദീപമയ
സർഗ്ഗ ലാസ്യ ലയ ഹൃദയമേകി മിഥില തേടി മമ പ്രിയനേ ഹര
ദേവഹിതം ശുഭ സാര സ്വയം വരമേ വാന മഴയെ പാതി
മനമേ തേടുമരികാരെ ജാലമേ നീയേ ചാര മിഴിയേ കാര മൊഴിയേ കാതിലിനിയാരെ
ഗാനമേ നീയേ ഇരു താരങ്ങളരികേ അറിയാതൊരു നേരം ഉരുവാകും ഉയിരു
ദ്വീപിലൊരു പയനമെ ആ ആ ഏഴു നിറമേകും മാനം നാമിഴ
തീർത്തൊരു മായാലോകം പൂനിലവു കവരും തീരം നാമലിയുന്നവിടേ മോതിര കയ്യിൽ കോരിടാം
വെൺചന്ദ്രനേ ഹൃദയം വിരിയേ സാമ ഗമം പറന്നു പറന്നു ഉയരേ
ഗാ നി ഗാ ഗാ നി ഗാ നി നി ക
പ മ പ ഥ നിസ നിസ നിസ രിഗ സ
ഗാ സ രിസാ ഗരി ഗരി സ നി ഗരി സ
രിഗ പ ഥ സാ ഗരി ഗരി സ നി ഗരി
സ രിഗ പ സാ അറിയാതേ നേരത്തിൽ അകതാരിന്നോരം ചാരുന്നാരാണോ?
ഒരു തിരുവാവണി കാലത്ത് മലരമ്പിൻ തുമ്പാൽ നെഞ്ചിൽ കോരുന്നതാരോ? അൻപേ
നീലാഞ്ജനമായി തെളിയുന്നിനവെല്ലാം നീയാണേ സായാന്തനമേറി ചിരി റാന്തലണിഞ്ഞൊരു സാഗരമേ താരപഥമാകേ
പ്രേമമഴയായ് പായ് തോണിയിൽ നാമും ഒന്നായ് തേടിയെത്തിയീ തീരമേ ഏഴു
നിറമേകും മാനം നാമിഴ തീർത്തൊരു മായാലോകം പൂനിലവു കവരും തീരം നാമലിയുന്നവിടേ
മോതിര കയ്യിൽ കോരിടാം വെൺചന്ദ്രനേ ഹൃദയം വിരിയേ സാമ ഗമം പറന്നു
പറന്നു ഉയരേ ആ ആ ആ ദര നാ ന
ന ആ ആ ആ ദര നാ ന ന ഹാ
ഹാ ഹാ ഹഹാ ഹ ഹ ഹ ഹാ