Album: Kizhakkupookkum
Singer: Gopi Sunder, Shreya Ghoshal, Sabri Brothers, Raqueeb Alam, Navin Iyer
Music: Gopi Sunder
Label: Satyam Audios
Released: 2010-03-02
Duration: 05:07
Downloads: 593515
കിഴക്ക് പൂക്കും മുരിക്കിനെന്തൊരു ചുക ചുകപ്പാണേ പുതുക്ക പെണ്ണിൻ കവിളിലെന്തൊരു തുടു
തുടുപ്പാണേ എനിക്കും നെഞ്ചിൻ കരിക്കുമായ് പറന്നു വന്നൊരു മാരൻ തുടിക്കും കണ്ണിൽ
കനവുമായി തിരഞ്ഞു വന്നൊരു തോഴൻ Hh ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ
ഖൽബിലെത്തീ കിഴക്ക് പൂക്കും മുരിക്കിനെന്തൊരു ചുക ചുകപ്പാണേ പുതുക്ക പെണ്ണിൻ
കവിളിലെന്തൊരു തുടു തുടുപ്പാണേ എനിക്കും നെഞ്ചിൻ കരിക്കുമായ് പറന്നു വന്നൊരു മാരൻ
തുടിക്കും കണ്ണിൽ കനവുമായി തിരഞ്ഞു വന്നൊരു തോഴൻ ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ
ഖൽബിലെത്തീ ഖൽബിലെത്തീ പൂവാണോ? പൂവാണോ? പൊന്നില വെയിലോ? പൊന്നില വെയിലോ?
തേനൂറും തേനൂറും പുഞ്ചിരിയാണോ? അലകൾ ഞൊറിയണ പാൽനിലാവോ? പാൽനിലാവോ? തേൻകിനാവോ നാണമോ?
ഓ പിരിശമാകും ചിറകു വീശി അരുമയായിനി കുറുകുവാൻ അരുമയായിനി കുറുകുവാൻ ഖൽബിലെത്തീ
ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ നിനിസ നിനിസ നിനിസ നിനിസ
നിനിസ ഗരിസരി സരി ഗരിസരി ഗരിസരി നിനിസ നിനിസ നിനിസ ഗമപനി
പമ ഗമപനി പമഗരി ഗമപനി പമ ഗമഗരിസനി ശൗവ്വാലിൻ ശൗവ്വാലിൻ
പാട്ടുറുമാലിൽ പാട്ടുറുമാലിൽ പൂ തുന്നും പൂ തുന്നും അമ്പിളി പോലെ മൊഴികൾ
മൗനത്തിൻ കസവുനൂലിലിൽ കസവുനൂലിലിൽ കനകനൂലിൽ കോർക്കുവാൻ ആ അരിയ മഞ്ഞിൻ കുളിരു
വീണേ കറുക നാമ്പുകൾ ഉണരുവാൻ കറുക നാമ്പുകൾ ഉണരുവാൻ ഖൽബിലെത്തീ ഖൽബിലെത്തീ
ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ ആ ഓ കിഴക്കു പൂക്കും മുരിക്കിനെന്തൊരു
ചുക ചുകപ്പാണേ Aha ഹായ് പുതുക്കപ്പെണ്ണിൻ കവിളിലെന്തൊരു തുടുതുടുപ്പാണേ എനിക്കും നെഞ്ചിൻ
കരിക്കുമായ് പറന്നു വന്നൊരു മാരൻ തുടിക്കും കണ്ണിൽ കനവുമായി തിരഞ്ഞു വന്നൊരു
തോഴൻ ഹായ് ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ
ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ