DJJohal.Com

Komban by Yakzan Gary Pereira, Baby Jean
download Yakzan Gary Pereira, Baby Jean  Komban mp3 Single Tracks song

Album: Komban

Singer: Yakzan Gary Pereira, Baby Jean

Music: Yakzan Gary Pereira, Neha Nair

Lyrics: Baby Jean

Label: Think Music

Released: 2024-03-30

Duration: 03:03

Downloads: 105546

Get This Song Get This Song
song Download in 320 kbps
Share On

Komban Song Lyrics

ചെറുകിട തരികിട കഴിഞ്ഞിട്ട് പാഞ്ഞൊരു കടലുകൾ അപ്പുറം കാണാ ജാലകം മാറാ
നോവുകൾ പേറും പാതകൾ കണ്ടാലും മുണ്ടാത്ത ചെന്നായി കണ്ണിലെ തേച്ചലും മാച്ചലും
പോകാത്ത രോധനം ചെകുത്താന്റെ തലയിലെ കൊമ്പുകൾ എയ്യാൻ അമ്പുകൾ ഏന്തിയ നായി
പടയുടെ തലയദ് കൊയ്യാൻ ഉരുക്കിന്റെ മെയ്യാ പിരാന്ത് കേറണ് അടച്ചു
കൊയ്യാൻ പിഴച്ച പാതയിൽ എരിഞ്ഞ തിയ്യ പിടിച്ച കൊമ്പുകൾ മുറിച്ചു നീയ്യാ
എടഞ്ഞ കൊമ്പനെ തളച്ച കയ്യാ ചെറുകിട തരികിട കഴിഞ്ഞിട്ട് പാഞ്ഞൊരു ചടുകുടും
ഒരുകുടം ഒഴിച്ചിട്ട് കീഞ്ഞൊരു കടലുകൾ അപ്പുറം കാണാ ജാലകം മാറാ നോവുകൾ
പേറും പാതകൾ ചമഞ് പായും പിരാന്തിൽ ആടണു ചെറുത്തു കേറാൻ
പെരുത്തു കേറണു കുരുത്ത വള്ളികൾ പെണഞ്ഞ് പോകണു തിരിഞ്ഞ കാലം തിരിച്ചു
നേടാൻ എരിച്ചൽ ഏറിയ പരുക്കൻ ആവണു കുറച്ചിൽ ആറിയ കിറുക്കൻ ആവണു
കിതച്ച് ചേറിയ കുറുക്കൻ ആകണു കിതച്ച് ചേറിയ കുറുക്കൻ ആകണു
തീരാ നോവും പേറി കൊണ്ട് പറന്നോർ അല്ലോ നമ്മൾ കാണാ ലോകം
കയറി പടുക്കാൻ കച്ച മുറുക്കിയ കൊമ്പൻ തീരാ നോവും പേറി കൊണ്ട്
പറന്നോർ അല്ലോ നമ്മൾ കാണാ ലോകം കയറി പടുക്കാൻ കച്ച മുറുക്കിയ
കൊമ്പൻ ചമഞ് പായും പിരാന്തിൽ ആടണു ചെറുത്തു കേറാൻ പെരുത്തു
കേറണു കുരുത്ത വള്ളികൾ പെണഞ്ഞ് പോകണു തിരിഞ്ഞ കാലം തിരിച്ചു നേടാൻ
എരിച്ചൽ ഏറിയ പരുക്കൻ ആവണു കുറച്ചിൽ ആറിയ കിറുക്കൻ ആവണു എരിച്ചൽ
ഏറിയ പരുക്കൻ ആവണു കുറച്ചിൽ ആറിയ കിറുക്കൻ ആവണു മാറാ
നോവുകൾ പേറും പാതകൾ പിരാന്തു കാതുകൾ ചുവന്ന്, ചുവന്ന് ചുമക്ക് ചുമക്ക്
ചുമക്ക് ചുമക്ക് ചുമക്ക് ചുമക്ക് പിരാന്ത് കേറണ്

Related Songs

» Illuminati (Sushin Shyam, Dabzee) » KAAYI » Armadham (Sushin Shyam, Pranavam Sasi) » Vatteppam » Mathapithakkale (Sushin Shyam, Malayali Monkeys, MC Couper) » Kuthanthram (Sushin Shyam, Vedan) » Kireedam (Yakzan Gary Pereira, Neha Nair, MC Couper) » Manavaalan Thug From Thallumaala (Dabzee, Sa) » Darshana (Hesham Abdul Wahab, Darshana Rajendran) » Kalapakkaara (Jakes Bejoy, Shreya Ghoshal, Benny Dayal, Fejo, Joe Paul)