Album: Love Is Falling
Singer: Najeem Arshad, Shreya Jayadeep, Dr. Praveen, Gawreesh
Music: Dr. Praveen
Lyrics: Vinayak Sasikumar
Label: Muzik 247
Released: 2015-12-17
Duration: 04:21
Downloads: 4852
Love Is Falling Falling Like It′s Made For You
And The Spring Is Blooming Blooming Like It's Made
For You Sky Is Smiling... (Everytime I See) Lovely
Flowers... (Everywhere I Go) Am I Just Dreaming, I′m
Just Feeling Someone Is Waiting For Me യേയിയേയി യേയി
യേയി യേയിയേയി യേയിയേയി... Love Is Falling... Falling Like
It's Made For You... Falling Like It's Made For
You... And The Spring Is Blooming Blooming Like It′s
Made For You... Blooming Like It′s Made For You...
ചന്നം പിന്നം പെയ്യും... മഴ തുള്ളിത്തുള്ളി തുളുമ്പുമീ ചെല്ലച്ചെറു വഴിയോരം...
കുട ചൂടി പാടിപ്പാടി... ചിരി തൂകിത്തൂകി കുറുകുമീ കുഞ്ഞിക്കുറുമയിലല്ലേ... ചെറുപൂവിന്നോരത്തും... കൊതിയോടെൻ
ചാരത്തും മഴയാടും നേരത്തും... തിരയോടും തീരത്തും ചേലോലും മുകിലായി... കുന്നോരം പറന്നിങ്ങാം...
You're The Blue Sky... (Smiling All The Day)
I′am The Moonlight... (Waiting For The Night) Am I
Just Dreaming, I'm Just Feeling Someone Is Waiting For
Me... യേയിയേയി യേയി യേയി യേയിയേയി യേയിയേയി... Love Is
Falling... Falling Like It′s Made For You... Falling Like
It's Made For You... And The Spring Is Blooming
Blooming Like It′s Made For You... മിന്നി ചിന്നി
തെന്നും... തരി മഞ്ഞിൽ തെന്നി തുഴഞ്ഞു നീ മെയ്യിൽ കുളിരെഴുതാൻ വാ...
ഇള മഞ്ഞിൻ കൂടാരങ്ങൾ... ഈ മണ്ണിൽ വിണ്ണിൽ തുളുമ്പുമൊരാലിപ്പഴം പെറുക്കാൻ വാ...
കുഴലൂതും പൂങ്കാറ്റേ... കുറുവാലി പൂമ്പാറ്റേ... കളിയാടും പൂമൈനേ... മുറിവാലൻ തത്തമ്മേ... പോകാമോ
ഇതുവഴിയേ... കുന്നോളം കുസൃതിയുമായ്... You're The Blue Sky... (Smiling
All The Day) I'am The Moonlight... (Waiting For The
Night) Am I Just Dreaming, I′m Just Feeling Someone
Is Waiting For Me... യേയിയേയി യേയി യേയി യേയിയേയി യേയിയേയി...
Love Is Falling... Falling Like It′s Made For
You... Falling Like It's Made For You... And The
Spring Is Blooming Blooming Like It′s Made For You...