Album: Maaya
Singer: Traffic Block
Music: Traffic Block
Label: Wonderwall Media
Released: 2020-05-22
Duration: 04:32
Downloads: 13610
മായയോ നിൻ മന്ത്രമോ? കനാലാളുമെന്നുൾ നെഞ്ചിലെ മായയോ നിൻ മന്ത്രമോ? കനാലാളുമെന്നുൾ
നെഞ്ചിലെ കാന്താമോ കൺ കോണിലായതു മോഹമേകും ലഹരിയോ? നീ എൻ കണ്ണിൽ
മൂളും മായാമോഹമോ? മായയോ നിൻ മന്ത്രമോ? കനാലാളുമെന്നുൾ നെഞ്ചിലെ
കാണാതിരുളേറുമീ കാടാമുൾ കണ്ണില് കാട്ടുത്തീ പോൽ പടരുമീ വൃദാഗ്രഹ മേറെഏറെ മായയാമീ
ലോകത്തിൽ മിഥ്യയിന്നീ മോഹം മായയാമീ ലോകത്തിൽ മിഥ്യയിന്നീ മോഹം ഇത് മോഹമേകും
ലഹരിയോ? ഇത് കാലമാം പരീക്ഷയോ? മായയോ നിൻ മന്ത്രമോ കനാലാളുമെന്നുൾ
നെഞ്ചില്? കാന്തമോ കൺ കോണിലായത് മോഹമേകും ലഹരിയോ? നീ എൻ കണ്ണിൽ
മൂടും മായാമോഹമോ മായയോ നിൻ മന്ത്രമോ? കനാലാളുമെന്നുൾ നെഞ്ചിലെ