Album: Manimuttathaavani
Singer: Vidyasagar, K.J. Yesudas, Sujatha Mohan
Music: Vidyasagar
Lyrics: Gireesh Puthenchery
Label: Satyam Audios
Released: 2001-02-12
Duration: 04:54
Downloads: 645182
മണിമുറ്റത്താവണിപ്പന്തൽ മേലാപ്പുപോലെ കണിയാരത്തു അമ്പിളി പന്തൽ മണിമുറ്റത്താവണിപ്പന്തൽ മേലാപ്പുപോലെ കണിയാരത്തു അമ്പിളി
പന്തൽ മണവാട്ടി പെണ്ണൊരുങ്ങ് മാമ്പു മെയ് പൂത്തിറങ്ങ് ഇന്നല്ലേ നിന്റെ
കല്യാണം കണ്ണാടി മുല്ലേ, ഇന്നല്ലേ നിന്റെ കല്യാണം മണിമുറ്റത്താവണിപ്പന്തൽ മേലാപ്പുപോലെ
കണിയാരത്തു അമ്പിളി പന്തൽ തങ്കം തരില്ലേ പൂംതിങ്കൾ തിടമ്പ് തട്ടരായി
പോരില്ലേ തൈമാസ പ്രാവ് താരം കുരുക്കും നിൻ തൂവൽ കിനാവ് ചേലോടെ
ചാർത്താലോ ചെമ്മാന ചേല മൂവന്തി മുത്തേ നീ കാർക്കൂന്തൽ മെടയേണം
മാണിക്യ മൈനേ നീ കച്ചേരി പാടേണം കല്യാണം കാണാൻ വരേണം കണ്ണാടി
മുല്ലേ, കല്യാണം കാണാൻ വരേണം മണിമുറ്റത്താവണിപ്പന്തൽ മേലാപ്പുപോലെ കണിയാരത്തു അമ്പിളി
പന്തൽ താ നാ ന നാ, താ നാ ന
നാ താ നാ ന നാ ന നാ നാ
മേളം മുഴങ്ങും പൊന്നോളകൊതുമ്പിൽ കാതോരം കൊഞ്ചാൻ ഒരു അമ്മാന കാറ്റു മേഘം
മെനഞ്ഞും നിൻ മിന്നാര തേര് മാലാഖ പെണ്ണിന്നായി മധുമാസ തേരു
സായന്തന പൂക്കൾ ശലഭങ്ങൾ ആവുന്നു സംഗീതമോടെ നിൻ കവിളിൽ തലോടുന്നു കല്യാണം
കാണാൻ വരേണം കണ്ണാടി മുല്ലേ, കല്യാണം കാണാൻ വരേണം മണിമുറ്റത്താവണിപ്പന്തൽ
മേലാപ്പുപോലെ കണിയാരത്തു അമ്പിളി പന്തൽ മണിമുറ്റത്താവണിപ്പന്തൽ മേലാപ്പുപോലെ കണിയാരത്തു അമ്പിളി
പന്തൽ മണവാട്ടി പെണ്ണൊരുങ്ങ് മാമ്പു മെയ് പൂത്തിറങ്ങ് ഇന്നല്ലേ നിന്റെ കല്യാണം
കണ്ണാടി മുല്ലേ, ഇന്നല്ലേ നിന്റെ കല്യാണം