Album: Mayika
Music: P S Jayhari, Sreekanth Hariharan, Meenakshi ML, Vinayak Sasikumar
Lyrics: Vinayak Sasikumar
Label: Magic Frames Music
Released: 2023-09-16
Duration: 03:59
Downloads: 5407
നിളാ നദിയാണു നീ കിനാ തടമായി ഞാൻ കരേറിയ മാത്രയിൽ മോഹം
പൂത്തതോ നിശാശലഭങ്ങളായ് പ്രഭാ കിരണങ്ങളായ് ഒരേ സഹയാത്രയിൽ പുൽകും കാലമായ് പാരിജാത
മാരിപോലെ ആകെ സൗരഭം ആദിമെയ്യ് തലോടലായ നിൻ്റെ സാന്ത്വനം മായികാ
മായികാ മധുനിലാ പാൽ കുളിരഴകായ് നീ വാ മായികാ മായികാ മതിവരാ
പൂഞ്ചൊടി മധുരം നീ താ നിളാ നദിയാണു നീ കിനാ തടമായി
ഞാൻ കരേറിയ മാത്രയിൽ മോഹം പൂത്തതോ പൂർണോദയമായ് ശ്രിയ സന്ധ്യകളിൽ
നിറവാർന്ന നിൻ പൂമുഖം എന്നും കണ്ടു ഞാൻ ആരാധനയാൽ ദീപാഞ്ചലിയായ് മിഴി
നോക്കിലും സ്നേഹമായ് ഭാവം ചൂടി ഞാൻ വീണാനാദം മൊഴിയിലും മൃദുമായ മന്ത്രം
തുടിയിലും ഒന്നായി കാക്കും തനിമ നീയൊരു ദേവഗാനമോ വേദപൂർവ്വ നാളിലാധ്യമുള്ളറിഞ്ഞു നാം
ഏതൊരന്യമാം വിചാര വാനമേറി നാം മായികാ മായികാ മധുനിലാ പാൽ
കുളിരഴകായ് നീ വാ മായികാ മായികാ മതിവരാ പൂഞ്ചൊടി മധുരം നീ
താ