Album: Mayumee
Singer: Neha Nair
Music: Rex Vijayan
Lyrics: Shibu Chakravarthy
Label: Muzik 247
Released: 2013-05-10
Duration: 04:25
Downloads: 9830
മായുമീ സന്ധ്യകൾ നിറയുമോ ഓർമ്മയായ് വിരിയുമോ കണ്പൂക്കളായ് നാളെ നീളുമീ യാത്രകൾ
തുടരുമോ മുറിയുമോ പാറുമോ പൊൻശലഭമായ് ഉയരേ മിന്നിടും കാഴ്ചകൾ വർണ്ണമായ്
ഗന്ധമായ് മായയായ് പുതുമന്ത്രമായ് നീളെ... പാടൂ പാടൂ... ഓരോ രാഗം രാവും
തേടുന്നു മോഹങ്ങൾ. തീരാ തീരാ നോവും മീട്ടി. തൻ കൂടണയാൻ
നിഴലുകൾ ഇരുളവേ പിടയുമീ വഴികളിൽ തെളിയുമോ ചെറുവെട്ടമായ് വരുമോ പാടൂ പാടൂ...
ഓരോ രാഗം രാവും തേടുന്നു മോഹങ്ങൾ തീരാ തീരാ. നോവും മീട്ടി
തൻ കൂടണയാൻ