Album: Mizhiyoram
Singer: S. Janaki
Music: Jerry Amaldev
Lyrics: Bichu Thirumala
Label: Saregama
Released: 2000-12-31
Duration: 04:24
Downloads: 56994
മിഴിയോരം (mmhm.) പനിനീർമണിയോ കുളിരോ? (mmhm.) പറയൂ നീ ഇളംപൂവേ
മിഴിയോരം നിലാവലയോ? പനിനീർ മണിയോ കുളിരോ? മഞ്ഞിൽവിരിഞ്ഞ പൂവേ പറയൂ നീ
ഇളംപൂവേ ശിശിരങ്ങൾ കടം വാങ്ങും ഓരോ രജനീയാമം ശിശിരങ്ങൾ കടം
വാങ്ങും ഓരോ രജനീയാമം എങ്ങോ കൊഴിയും നേരം എന്തേ ഹൃദയം തേങ്ങീ?
മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ
മിഴിയോരം നിലാവലയോ? പനിനീർ മണിയോ കുളിരോ? മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ
നീ ഇളംപൂവേ ശലഭങ്ങൾ സ്വരം മൂളും എതോമുരളീ ഗാനം ശലഭങ്ങൾ
സ്വരം മൂളും എതോമുരളീ ഗാനം നിറയും സുരഭീമാസം ഇനിയും വരുമോ വീണ്ടും?
മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളംപൂവേ മിഴിയോരം
നിലാവലയോ? പനിനീർ മണിയോ കുളിരോ? മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ
ഇളംപൂവേ