Album: Mizhiyoram
Singer: K.J. Yesudas
Music: Jerry Amaldev
Lyrics: Bichu Thirumala
Label: Saregama
Released: 1980-12-31
Duration: 04:18
Downloads: 331458
മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ, നിഴലോ? മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ
നീ ഇളം പൂവേ മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ, നിഴലോ?
മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ ഏതോ
വസന്ത വനിയിൽ കിനാവായ് വിരിഞ്ഞു നീ പനിനീരിലെന്റെ ഹൃദയം നിലാവായ് അലിഞ്ഞു
പോയ് ഏതോ വസന്ത വനിയിൽ കിനാവായ് വിരിഞ്ഞു നീ പനിനീരിലെന്റെ ഹൃദയം
നിലാവായ് അലിഞ്ഞു പോയ് അതു പോലുമിനിനിന്നിൽ വിഷാദം പകർന്നുവോ? മഞ്ഞിൽ
വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ മിഴിയോരം നനഞ്ഞൊഴുകും
മുകിൽ മാലകളോ, നിഴലോ? മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം
പൂവേ താനേ തളർന്നു വീഴും വസന്തോത്സവങ്ങളിൽ എങ്ങോ കൊഴിഞ്ഞ കനവായ്
സ്വയം ഞാനൊതുങ്ങിടാം താനേ തളർന്നു വീഴും വസന്തോത്സവങ്ങളിൽ എങ്ങോ കൊഴിഞ്ഞ കനവായ്
സ്വയം ഞാനൊതുങ്ങിടാം അഴകേ, അഴകേറുമീ വനാന്തരം മിഴിനീരു മായ്ക്കുമോ? മഞ്ഞിൽ
വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ മിഴിയോരം നനഞ്ഞൊഴുകും
മുകിൽ മാലകളോ നിഴലോ? മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം
പൂവേ