Album: Mounam Chorum Neram
Singer: Rinu Razak
Music: Shaan Rahman
Lyrics: Naveen Marar
Label: Think Music
Released: 2014-01-19
Duration: 03:11
Downloads: 1132314
Raba Muje Kyaa Hogaya Raba Mere Dil Kho Gaya
Raba Muje Kyaa Hogaya Raba Mere Dil Kho Gaya
Raba Muje Kyaa Hogaya Raba Mere Dil Kho Gaya
Raba Muje Kyaa Hogaya Raba Mere Dil Kho Gaya
മൗനം ചോരും നേരം കണ്ണിൽ തേടി ഞാൻ നിൻ സ്
നേഹം തിങ്ങും നോക്കാൽ നെഞ്ചിൽ പെയ്യും നീയേ മൗനം ചോരും നേരം
കണ്ണിൽ തേടി ഞാൻ നിൻ സ് നേഹം തിങ്ങും നോക്കാൽ നെഞ്ചിൽ
പെയ്യും നീയേ മിഴിയാകെ തേടും കാവ്യം നീയാണെ മീട്ടും വിരലുകളെന്നും
ഞാനാണേ കാതാകെ കേൾക്കും പാട്ടിൽ നീയാണെ മൂളും ചുണ്ടുകളിന്നും ഞാനാണേ
ഞാൻ നിഴലായി മാറുന്നു കണ്ണിൽ തേൻ ചോരുന്നു മിഴിയിൽ നീ അകലെ
എൻ കണ്ണിൽ കണിയായി കണിയായീ Mem Aashiq Hum Aawaara
Hum Anjaana Hum Deewana Hum Mem Aashiq Hum Aawaara
Hum Anjaana Hum Parwana Hum മൗനം ചോരും നേരം
കണ്ണിൽ തേടി ഞാൻ നിൻ സ് നേഹം തിങ്ങും നോക്കാൽ നെഞ്ചിൽ
പെയ്യും നീയേ ഏ ആ നീയേ ആ Raba Muje
Kyaa Hogaya Raba Mere Dil Kho Gaya Raba Muje
Kyaa Hogaya Raba Mere Dil Kho Gaya