Album: Nee Entethalle
Music: Shafi Kollam, Nizar Vadakara
Label: Gallery Vision
Released: 2021-07-02
Duration: 05:25
Downloads: 2060
നീ എന്റേതല്ലേ, ഞാൻ നിന്റേതല്ലേ നീ എന്റേത് മാത്രമല്ലേ എന്റെ ഖൽബായോളെ
എന്റെ കരളായോളെ നാളെ മരിച്ചാലും എന്റതല്ലേ നീ എന്നിൽ സന്തോഷമായ്, എന്നിൽ
ആനന്ദമായ് എന്നും മനസ്സാലെ വന്നതല്ലേ നീ ഞാൻ നിന്റേതല്ലേ നീ
എന്റേതല്ലേ നാളെ മരിച്ചാലും നമ്മളൊന്നല്ലേ... നിൻ മനസ്സിൽ നിറയെ സ്നേഹവുമായ്
നീ ഒരുനാൾ വരുമോ ഇണക്കിളിയെ എൻ കുടിലിൽ ഒരുക്കിയ മണിയറയിൽ എൻ
തുണയായ് വരുമോ എൻ പ്രിയനേ എന്നിൽ തണലേകുമോ? ഖൽബിൽ ഇടം നൽകുമോ?
എന്നും മുഹബത്തായ് അണഞ്ഞിടുമോ ജന്മം എനിക്കേകുമോ? മോഹം പകുത്തീടുമോ? എന്നും അണയാത്ത
സ്നേഹമായ് വരുമോ നീ എന്റേതല്ലേ, ഞാൻ നിന്റേതല്ലേ നീ എന്റേത്
മാത്രമല്ലേ ഞാൻ നിന്റേതല്ലേ നീ എന്റേതല്ലേ നാളെ മരിച്ചാലും നമ്മളൊന്നല്ലേ
എന്നുയിരിൻ ഉയിരും നീയല്ലേ എന്നഴകും മനവും നിനക്കല്ലേ എൻ മിഴികൾ തിരയും
അഴകല്ലേ എൻ കനവിൽ തെളിയും മുഖമല്ലേ എന്നെ മറന്നീടുമോ? എന്നെ വെറുത്തിടുമോ?
നാളെ എന്നിൽ നിന്നകന്നീടുമോ? ഒന്നായി കഴിഞ്ഞീടുവാൻ എന്നും തുണയേകുവാൻ നെഞ്ചിൽ കൊതിയാലേ
വന്നീടുമോ നീ നീ എന്റേതല്ലേ, ഞാൻ നിന്റേതല്ലേ നീ എന്റേത്
മാത്രമല്ലേ എന്റെ ഖൽബായോളെ എന്റെ കരളായോളെ നാളെ മരിച്ചാലും എന്റേത് അല്ലെ
നീ എന്നിൽ സന്തോഷമായി എന്നിൽ ആനന്തമായ് എന്നും മനസ്സാലെ വന്നതല്ലേ നീ
ഞാൻ നിന്റേതല്ലേ നീ എന്റേതല്ലേ നാളെ മരിച്ചാലും നമ്മളൊന്നല്ലേ...