Album: Neehaaram
Music: William Francis, Mridula Warrier, Arshad Rahim
Label: Magic Frames Music
Released: 2023-02-27
Duration: 03:01
Downloads: 29755
നീഹാരമണിയും നീലാമ്പലിതളായ് കണ്ണോട് ചേരുമീ നീയാരോ നെഞ്ചോരം ചായും നീ ശ്വാസമായ്
മായാതെ രാഗങ്ങളുണരുകയായ് കിനാവിലെ നിലാവിനാൽ നാമൊരുങ്ങീടവേ നിറങ്ങൾ നെയ്തു നീ
തൂവലാൽ സ്വരങ്ങൾ പെയ്തു നീ മേഘമായ് അരികിൽ അഴകാലെ കനവായ്
നീ നിറയേ ഒരു മുഖമായ് ഇനിയെന്നെന്നും ഹൃദയം നീയേ ഇരുളിൽ ഒളിപോലെ
നിനവായ് നീ നിറയേ അണിവിരലാൽ ഇനിയെന്നെന്നും പ്രണയം നീയേകി മോഹമേ
നാമൊന്നു ചേരുകയായ് ഒരേമനം തുഴഞ്ഞു നാം പോയ തീരങ്ങളായ് നിറങ്ങൾ നെയ്തു
നീ തൂവലാൽ സ്വരങ്ങൾ പെയ്തു നീ മേഘമായ് നീഹാരമണിയും നീലാമ്പലിതളായ്
കണ്ണോട് ചേരുമീ നീയാരോ നെഞ്ചോരം ചായും നീ ശ്വാസമായ്