Album: Neerumee Kaattum
Music: Nitin K Siva
Lyrics: Human Siddique
Label: Avenirtek Digital Private Limited
Released: 2023-01-10
Duration: 04:54
Downloads: 1229
നീറുമീ കാറ്റും കനൽ മൂടുമീ കാടും ഇനി നിലാ ചാർത്തിൽ ഈറനാകാൻ
മോഹമാർന്നീടും നീറുമീ കാറ്റും കനൽ മൂടുമീ കാടും ഇനി നിലാ
ചാർത്തിൽ ഈറനാകാൻ മോഹമാർന്നീടും പോകാതെ നീ ദൂരെ ഞാനിരുൾ വഴിയിൽ
ചിരാതെ കെടാതെ പ്രാണനായെരിയു നുരയുമോർമകൾ ഉള്ളോരം തഴുകുമിന്നൊരു നോവായ് നീ
വരാൻ കാവലായി ഞാനിതാ തനിയേ നീറുമീ കാറ്റും കനൽ മൂടുമീ
കാടും ഇനി നിലാ ചാർത്തിൽ ഈറനാകാൻ മോഹമാർന്നീടും നീറുമീ കാറ്റും
കനൽ മൂടുമീ കാടും ഇനി നിലാ ചാർത്തിൽ ഈറനാകാൻ മോഹമാർന്നീടും
തോർന്നിടാ മേഘമായി ചോർന്നിടാ തൂവലായി തൂവി നിന്നീടും തളിരാർന്ന രാമഞ്ഞായി
പാതിരാ തോണിയിൽ മൂകമാം ഓളമായി നീ വരുന്നേരം മിഴിയോർത്തിരുന്നു ഞാൻ
ആരുമിതുവഴി രാവിനിരുളുകൾ നീന്തി വന്നീലാ ഓളമിളകണ ചേലിലൊരു ചിരി നീട്ടി നിന്നീലാ
നീറുമീ കാറ്റും കനൽ മൂടുമീ കാടും ഇനി നിലാ ചാർത്തിൽ
ഈറനാകാൻ മോഹമാർന്നീടും നീറുമീ കാറ്റും കനൽ മൂടുമീ കാടും ഇനി
നിലാ ചാർത്തിൽ ഈറനാകാൻ മോഹമാർന്നീടും പോകാതെ നീ ദൂരെ ഞാനിരുൾ
വഴിയിൽ ചിരാതെ കെടാതെ പ്രാണനായെരിയു നുരയുമോർമകൾ ഉള്ളോരം തഴുകുമിന്നൊരു നോവായ്
നീ വരാൻ കാവലായി ഞാനിതാ തനിയേ