DJJohal.Com

Neeye Bhoovin by
download   Neeye Bhoovin mp3 Single Tracks song

Album: Neeye Bhoovin

Music: Sooraj S. Kurup, Renuka Arun, Sooraj S Kurup

Lyrics: Dhanya Suresh Menon

Label: Goodwill Entertainments

Released: 2021-01-22

Duration: 03:19

Downloads: 34529

Get This Song Get This Song
song Download in 320 kbps
Share On

Neeye Bhoovin Song Lyrics

നീയെ ഭൂവിൻ നാദം രൂപം വീറായ് മുന്നിൽ മാറും നേരം വീഴാതെങ്ങും
നീളും നാളം നീയേ തീയായ് ആളും ലോകം പാശബന്ധനാത് സർവ്വം മോചയ
ജീവദായിനീ ഹെ നാരീ നീ മഹിതചരിതമതേറെ പറയുവതിന്നിനി നേരം മതിയാവതില്ലിഹ ബാലെ
പരിചൊടു പോവുക നീയേ മതി ശോകഭാവമേതേറെ മതിയിൽ നിൻ ഉൾമുഖമാകെ ഉണർന്നാൽ
നീ നിർജ്ഝരി മാതെ വളർന്നീടു ഈ ജഗത്താകെ നീയേ നാരീ മഹാബലരൂപിണി
നിൻ പദധൂളിയിൽ മായുമീ നാകമേ മഹാസൂര്യമതിശുഭതാരക പ്രോജ്ജ്വലമീമുഖം വാഴണമീ വിധേ

Related Songs

» Illuminati (Sushin Shyam, Dabzee) » Pavizha Mazha (KS Harisankar) » Darshana (Hesham Abdul Wahab, Darshana Rajendran) » Ee Kaattu (Karthik) » Jeevana (K S Harisankar, Swathy Manu, Vijin Cholakkal) » Walking In The Moonlight (Vidyasagar, Hariharan) » En Kanavil (Sankar Sharma, Arun Alat, Sony Mohan) » Armadham (Sushin Shyam, Pranavam Sasi) » Aethu Kari Raavilum (Haricharan) » Neela Nilave