Album: Nenjile
Music: Nitin K Siva
Lyrics: Human Siddique
Label: Avenirtek Digital Private Limited
Released: 2022-11-22
Duration: 04:13
Downloads: 3701
നെഞ്ചിലെ തുടിക്കും താളമായി ചേരുമൊരു മോഹത്തിൻ തുള്ളി നീ ഉള്ളിലെ പ്രകാശം
പോലെ നീ ഏതിരവിലും മുന്നിൽ നാളമായി മണ്ണിലെ തടങ്ങൾ മേലേ
നീ പെയ്യുവാൻ വെയിൽ വഴികളിൽ ഞാൻ നിന്നെ നെഞ്ചിലെ തുടിക്കും
താളമായി ചേരുമൊരു മോഹത്തിൻ തുള്ളി നീ ഉള്ളിലെ പ്രകാശം പോലെ നീ
ഏതിരവിലും മുന്നിൽ നാളമായി ചാരേ ചാറുന്ന മേഘങ്ങളേ ഞാൻ മേലാകെ
ചൂടി നീങ്ങീടുമ്പോൾ ഓരത്തൂടെറെ പൂഞ്ചില്ലകൾ താനേ ഓടുന്നില്ലേ പൂവു നീട്ടുന്നില്ലേ
നീറും ഹൃദയത്തിൻ ചെറുതാളമായി എന്നെന്നും നീ ചേരണേ ദൂരെയായി പോയി മറയുമ്പോഴും
എൻ സിരയാകെ നീ ചേർന്നിടും പലയുലകിലൂടെ മായാ ലോകം ചേരെണ്ടേ
നോവിൽ നീറും റൂഹിൻ ദാഹം തീരേണ്ടേ ഒളിയേ നെഞ്ചിലെ തുടിക്കും
താളമായി ചേരുമൊരു മോഹത്തിൻ തുള്ളി നീ ഉള്ളിലെ പ്രകാശം പോലെ നീ
ഏതിരവിലും മുന്നിൽ നാളമായി മണ്ണിലെ തടങ്ങൾ മേലേ നീ പെയ്യുവാൻ
വെയിൽ വഴികളിൽ ഞാൻ നിന്നെ നെഞ്ചിലെ തുടിക്കും താളമായി ചേരുമൊരു
മോഹത്തിൻ തുള്ളി നീ