Album: OMG Daddy
Singer: Rahul Nambiar, Nayana Shruthi Gayatri, Blaaze
Music: Thaman S
Lyrics: B.K. Harinarayanan
Label: Aditya Music
Released: 2019-11-10
Duration: 03:40
Downloads: 148266
ഞാൻ തോറ്റു പോണ വീട്, തൻ കാശിനാണ് പാട് ഈ അച്ഛനെന്തൊരച്ഛനാണ്
അച്ചടക്കമാണ് മൊത്തം ഒന്ന് തുമ്മണണെങ്കി പോലും മുന്നേ വാങ്ങിടേണം ഓർഡർ കാതിൽ
വെക്കണം പഞ്ഞി കട്ട ഉപദേശം അയ്യോ അന്തകന്തതിച്ചു പോണ തരമാണിത് ശിക്ഷ
വീടുകൾ തുറങ്ക് പോലെ നോ നോ നോ രക്ഷ നാടുവിട്ടു പോയിടാനും
വാങ്ങിടേണം വേണം റിക്ഷ വാടകയ്ക്ക് റിക്ഷ വാങ്ങാൻ കാശില്ല കഷ്ടാ
Oh My God, Daddy Just Stop Being My Baddy
Oh My God, Daddy Just Stop Being My Baddy
Oh My God, Daddy Just Stop Being My Baddy
Don′t Be So Hardy That Will Make Me Saddy
അച്ഛൻ്റെ കണ്ണെത്താതെ ജീവിക്കാനോ പാടാ ഭായ് പേരിൻ്റെ അറ്റത്തുണ്ടേ പേരിന്നായെ
നിൽക്കും Dad ഓ ഒ ഓ ഓ ഒ ഓ കണ്ണിൽ
കരടാ ഓ ഒ ഓ ഓ ഒ ഓ സോയ് ര്യക്കേടാ
മഴമുത്തം കൊണ്ടോരാൻ സോഡാകുപ്പി പോരാ മച്ചു സന്തോഷം കയ്യിൽകെട്ടി വന്നു
നിന്നാ പോരാ മച്ചു മടിയിലിടാൻ കണ്ണിമാങ്ങ മാവായാൽ പണി കിട്ടും സ്വിച്ച്
ഇട്ടാൽ കത്തിടുന്ന ബൾബെല്ല എരിവാക്ക് പറയുന്ന കാര്യമൊന്നു കേൾക്കുകെൻ്റെയച്ഛാ ശരി മക്കൾ
ചൊല്ലിയാലും കാര്യമുണ്ട് മസ്റ്റാ ഏതു വീടും ഇതുപോലെ എന്തുമാത്രം സ്ട്രിക്റ്റാ കൂട്ടിലിട്ട
മെരുവേ പോൽ നീറി നമ്മൾ ഇഷ്ടാ He Isn't Always
Right Spy Daddy, Spy Daddy He Isn′t Always Right
Spy Daddy, Spy Daddy Spy Daddy, Spy Daddy (spy
Daddy) Spy Daddy, Spy Daddy കുഞ്ഞുങ്ങൾ ചൊല്ലും വാക്കും
റംബൂട്ടാനും ഒന്നല്ലേ ഉള്ളോളം ചെന്നാൽ രണ്ടും അമ്പോ Daddy Sweet അല്ലെ
ഓ ഒ ഓ ഓ ഒ ഓ എന്തിനു ജകടാ ഓ
ഒ ഓ ഓ ഒ ഓ വേണ്ടാ ജാഡ Oh
My God, Daddy Just Stop Being My Baddy Oh
My God, Daddy Just Stop Being My Baddy Oh
My God, Daddy Just Stop Being My Baddy Don't
Be So Hardy That Will Make Me Saddy
He Isn't Always Right